കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘയ്ക്കും.

  • Home-FINAL
  • India
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘയ്ക്കും.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘയ്ക്കും.


ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതു എഴുതിയ ചേക്കുട്ടി എന്ന പുസ്തകത്തിനാണ് മികച്ച ബാല സാഹിത്യത്തിനുള്ള പുരസ്‌കാരം.

അനഘ ജെ കോലാത്ത് യുവ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി. മെഴുകുതിരിക്ക് സ്വന്തം തിപ്പെട്ടി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.
ഫലകവും 50000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.

Leave A Comment