കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ബിഡികെ യുമായി ചേർന്ന് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ബിഡികെ യുമായി ചേർന്ന് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ബിഡികെ യുമായി ചേർന്ന് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ബിഡികെ യുമായി ചേർന്ന് മാർച്ച് 3 വെള്ളിയാഴ്ച കിങ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.


രക്‌തദാനം മഹാദനം എന്നാണല്ലോ…രക്തം നൽകുവാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യുക.

 

https://chat.whatsapp.com/FSL559CjYhEDS3wsRxAvJg,

Leave A Comment