നെയാറ്റിൻകരയിൽ മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഇളയച്ഛനെതിരെ പൊലീസിൽ പരാതി.

  • Home-FINAL
  • Kerala
  • നെയാറ്റിൻകരയിൽ മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഇളയച്ഛനെതിരെ പൊലീസിൽ പരാതി.

നെയാറ്റിൻകരയിൽ മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഇളയച്ഛനെതിരെ പൊലീസിൽ പരാതി.


ന്യൂസ് ഡെസ്ക് :

(www.baharainmediacity.com) തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. ഇളയച്ഛൻ ആണ് എട്ടുവയസ്സുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു.

Leave A Comment