കെസിഎ – ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന് നവംബർ 11 തുടക്കമാകും.

  • Home-FINAL
  • Business & Strategy
  • കെസിഎ – ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന് നവംബർ 11 തുടക്കമാകും.

കെസിഎ – ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന് നവംബർ 11 തുടക്കമാകും.


കേരള കാത്തലിക് അസോസിയേഷൻ ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് നവംബർ 11 തുടക്കം കുറിക്കും.സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, ജനറൽകൺവീനർ സിബി കൈതാരത്ത്, ടീം കോഡിനേറ്റർ ഷിജു ജോൺ എന്നിവരടങ്ങിയ സംഘാടകസമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. ഇന്റർനാഷണൽ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ബഹറിൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് കെസിഎ പ്രസിഡണ്ട് നിത്യൻ തോമസും, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക വിനോദ് ഡാനിയേൽ- 3663 1795 സിബി കൈതാരത്ത് -3917 8163

Leave A Comment