മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിയും, ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലാണ് മത്സരം

  • Home-FINAL
  • Business & Strategy
  • മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിയും, ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലാണ് മത്സരം

മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിയും, ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലാണ് മത്സരം


സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു. മെസിയുടെ ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇതിഹാസതാരങ്ങൾ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടുക.2020 ഡിസംബർ 9നു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് മെസിയും റൊണാൾഡോയും അവസാനം ഏറ്റുമുട്ടിയത്.

Leave A Comment