പത്തനംതിട്ട പാർലമെന്റ് അംഗം ആന്റോ ആന്റണി കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • പത്തനംതിട്ട പാർലമെന്റ് അംഗം ആന്റോ ആന്റണി കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചു

പത്തനംതിട്ട പാർലമെന്റ് അംഗം ആന്റോ ആന്റണി കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചു


പത്തനംതിട്ട പാർലമെന്റ് അംഗം ആന്റോ ആന്റണി കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചു, 52 വർഷം പൂർത്തിയാകുന്ന കെസിഎയുടെ ബഹ്‌റൈനിലെ സാംസ്കാരിക സാമൂഹ്യ മണ്ഡലങ്ങളിലെ പ്രവർത്തന മികവ് അദ്ദേഹം എടുത്തു പറഞ്ഞു. കെസിഎ ആക്ടിംഗ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, സ്പോൺസർഷിപ്പ് വിംഗ് ചെയർമാൻ സേവി മാതുണ്ണി, കെസിഎ മുൻ പ്രസിഡന്റ് വർഗീസ് കാരയ്ക്കൽ, ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐ സി സി നാഷണൽ പ്രസിഡന്റ് ബിനു കുന്നന്താനം, സെൻ പോൾസ് മാർത്തോമാ പാരിഷ് കമ്മിറ്റി വൈസ് പ്രസിഡന്റ് മോനി ഒടികണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

Leave A Comment