മോര്‍ബി തൂക്കുപാലം അപകടം : മരണപ്പെട്ടവരില്‍ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങളും..

  • Home-FINAL
  • Business & Strategy
  • മോര്‍ബി തൂക്കുപാലം അപകടം : മരണപ്പെട്ടവരില്‍ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങളും..

മോര്‍ബി തൂക്കുപാലം അപകടം : മരണപ്പെട്ടവരില്‍ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങളും..


ഗുജറാത്തിലെ മോര്‍ബിയിലുണ്ടായ തൂക്കുപാലം അപകടത്തില്‍ മരണസംഖ്യ 141 ആയിരിക്കുകയാണ്. മരണപ്പെട്ടവരില്‍ രാജ്കോട്ട് എംപി മോഹന്‍ഭായ് കല്യാണ്‍ജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.എംപി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.എനിക്ക് 12 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അഞ്ച് കുട്ടികളും മരണപ്പെട്ടവരിലുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.”- ബിജെപി എംപിയായ മോഹന്‍ഭായ് കുന്ദരിയ പറഞ്ഞു.

Leave A Comment