മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് സന്ദീപ് അന്തരിച്ചു.

  • Home-FINAL
  • Kerala
  • മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് സന്ദീപ് അന്തരിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് സന്ദീപ് അന്തരിച്ചു.


കൊച്ചി: മാധ്യമപ്രവര്‍ത്തകനായ എംഎസ് സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മംഗളം ദിനപത്രം മുന്‍ റിപ്പോര്‍ട്ടറായ സന്ദീപ് ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. രാവിലെയായിരുന്നു അന്ത്യം.

Leave A Comment