കേന്ദ്രമന്ത്രി വി. മുരളീധരൻറെ തിരുവനന്തപുരം ഉളളൂരിലെ വീടിൻറെ ജനൽ തകർത്ത നിലയിൽ.

  • Home-FINAL
  • Business & Strategy
  • കേന്ദ്രമന്ത്രി വി. മുരളീധരൻറെ തിരുവനന്തപുരം ഉളളൂരിലെ വീടിൻറെ ജനൽ തകർത്ത നിലയിൽ.

കേന്ദ്രമന്ത്രി വി. മുരളീധരൻറെ തിരുവനന്തപുരം ഉളളൂരിലെ വീടിൻറെ ജനൽ തകർത്ത നിലയിൽ.


കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉളളൂരിലെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തിയത് . സംഭവം മോഷണ ശ്രമമോ ആക്രമണമോ ആകാമെന്ന നി​ഗമനത്തിലാണ് പൊലീസ്.തകർന്ന നിലയിൽ കണ്ടെത്തിയ ജന്നലിന് സമീപം ചോരത്തുള്ളികളുമുണ്ട് . ആക്രമണം നടന്നപ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നു . സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

Leave A Comment