ഒഐസിസി ലേഡീസ് വിംഗ്-ന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘ്ടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ഒഐസിസി ലേഡീസ് വിംഗ്-ന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘ്ടിപ്പിക്കുന്നു.

ഒഐസിസി ലേഡീസ് വിംഗ്-ന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘ്ടിപ്പിക്കുന്നു.

ഒഐസിസി ലേഡീസ് വിംഗ്-ന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘ്ടിപ്പിക്കുന്നു.
അടുത്ത വെള്ളിയാഴ്ച ( 28.10.2022) രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ മനാമ ഷിഫ അൽ ജസിറ മെഡിക്കൽ സെന്റർ ൽ വച്ച് ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പും, വിവിധ പരിശോധനകൾ സൗജന്യ നിരക്കിൽ നടത്തുന്നു. ‘ ബോധവൽക്കരണ ക്യാമ്പിലും, പരിശോധനകൾക്കും പങ്കെടുക്കാൻ താല്പര്യം ഉള്ള സ്ത്രീകൾ ഇതോടൊപ്പം ചേർത്തിട്ടുള്ള ഫോം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യണമെന്ന് ഒഐസിസി ലേഡീസ് വിംഗ് ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷൻ ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSf4Zl5yZvF95xk91w3vZJ86zeQpHZpr6T4993ixicgnJKhPMQ/viewform?usp=sf_link

Leave A Comment