സൗദി അറേബ്യയിൽ ഭൂചലനം; റിക്ചര്‍ സ്‌കെയിലില്‍ 3.62 രേഖപ്പെടുത്തി.

  • Home-FINAL
  • GCC
  • Saudi
  • സൗദി അറേബ്യയിൽ ഭൂചലനം; റിക്ചര്‍ സ്‌കെയിലില്‍ 3.62 രേഖപ്പെടുത്തി.

സൗദി അറേബ്യയിൽ ഭൂചലനം; റിക്ചര്‍ സ്‌കെയിലില്‍ 3.62 രേഖപ്പെടുത്തി.


BMC NEWS LIVE – BREAKING NEWS

സഊദിയിൽ ഭൂചലനം. ആളപായമില്ല.
അൽ ബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ അറിയിച്ചു.

അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയില്‍ രാവിലെ 9:34നാണ് ഭൂചലനം ഉണ്ടായത്.

ഭൂകമ്പം റിക്ചര്‍ സ്‌കെയിലില്‍ 3.62 രേഖപ്പെടുത്തിയതായി കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി ട്വീറ്റ് ചെയ്തു.
പ്രദേശം പരിശോധിക്കാൻ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 

Leave A Comment