തിരുവനന്തപുരത്ത് അറ്റകുറ്റപണികൾക്കായി റൺവേ അടയ്ക്കുന്നു; രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം

  • Home-FINAL
  • Business & Strategy
  • തിരുവനന്തപുരത്ത് അറ്റകുറ്റപണികൾക്കായി റൺവേ അടയ്ക്കുന്നു; രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം

തിരുവനന്തപുരത്ത് അറ്റകുറ്റപണികൾക്കായി റൺവേ അടയ്ക്കുന്നു; രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന ബുധൻ, വ്യാഴം (22 .23 ) ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത് അറ്റകുറ്റ പണികൾക്കായാണ് റൺവേ അടയ്ക്കുന്നത്.യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave A Comment