ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു


ബഹ്‌റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ്‌ 90 ഫിറ്റ്നസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. മുൻ സംസ്ഥാന ദേശീയ മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റ്റുമായ പൊൻകുന്നം സോബി മരം നട്ട് ഉദ്ഘാടനം ചെയ്തു.നൗഷാദ് അബ്ദുൽ ഹമീദ്, റൗഫ് എസ്റ്റേറ്റ് മുക്ക്, അഖിൽ കൃഷ്ണ, സുബൈർ അഹമ്മദ് , ഫയാസ് അബ്ദുൽസലാം അഭിലാഷ് തക്കല, റ്റോണി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

Leave A Comment