പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ വാര്‍ഷികവും ഐഎല്‍ആര്‍ നിര്‍ദേശങ്ങളിലുള്ള ചര്‍ച്ചയും 30ന്
പ്രവാസി ലീഗല്‍ സെല്‍(പിഎല്‍സി) യുകെ ചാപ്റ്റര്‍ വാര്‍ഷികവും യുകെ ഐഎല്‍ആര്‍ നിര്‍ദേശങ്ങളിലുള്ള ചര്‍ച്ചയും നവംബര്‍ 30 ഞായറാഴ്ച യുകെ സമയം വൈകിട്ടു രണ്ടു മണിക്കു നടക്കും. ഓണ്‍ലൈനില്‍ നടക്കുന്ന വാര്‍ഷിക യോഗത്തില്‍ മുഖ്യാതിഥിയായി കേരള ഹൈക്കോടതി റിട്ട. ജഡ്ജിയും എന്‍ആര്‍ഐ കേരള കമ്മിഷന്‍ ചെയര്‍ പേഴ്‌സണുമായ സോഫിയ തോമസും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശേരിയും മുഖ്യ അതിഥികളായി പങ്കെടുക്കും. പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്റു്ം സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് ഏബ്രഹാം, യുകെ പ്രസിഡന്റ് സോണിയ സണ്ണി, […]









