നിയാർക് സ്പർശം 2025 – പ്രചാരണ യോഗം സംഘടിപ്പിച്ചു
നവംബർ 28 വെള്ളിയാഴ്ച അൽ അഹ്‍ലി ക്ലബ്ബിലെ ബാങ്ക്‌റ്റ് ഹാളിൽ നിയാർക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “സ്പർശം 2025″ ന്റെ പ്രചാരണ യോഗം ബിഎംസി ഹാളിൽ നടന്നു. സംഘാടക സമിതി മുഖ്യ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ യോഗം ഉദ്‌ഘാടനം ചെയ്തു. രക്ഷാധികാരിയും ഇവന്റ് കോർഡിനേറ്ററുമായ ഫ്രാൻസിസ് കൈതാരത്ത്, ഫിനാൻസ് കൺവീനർ അസീൽ അബ്ദുൽറഹ്മാൻ, ഇൻവിറ്റേഷൻ കൺവീനർ നൗഷാദ് ടി. പി, സാമൂഹിക സംഘടനാ പ്രതിനിധകൾ എന്നിവർ സംസാരിച്ചു. നിയാർക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ.കെ […]









