ബഹ്റൈൻ മീഡിയ സിറ്റിയുടെ അഞ്ചാം വാർഷികാഘോഷവും ശ്രാവണ മഹോത്സവം 2025 ഗ്രാൻഡ്ഫിനാലെയും, ബിഎംസി ലീഡ് അവാർഡ് ദാനച്ചടങ്ങും നവംബർ 22ന്
ബഹ്റൈൻ മീഡിയ സിറ്റിയുടെ അഞ്ചാം വാർഷികാഘോഷവും ശ്രാവണ മഹോത്സവം 2025 ഗ്രാൻഡ്ഫിനാലെയും, ബിഎംസി ലീഡ് അവാർഡ് ദാനച്ചടങ്ങും നവംബർ 22 ശനിയാഴ്ച വൈകിട്ട് നടക്കും. ഈ വർഷത്തെ ബി എം സി ലീഡ് ഹ്യൂമാനിറ്റേറിയൻ അവാർഡ് ഇന്ത്യൻ ലേഡീസ് അസോസിയേഷൻറെ സ്നേഹ റിക്രിയേഷൻ സെന്ററിന് സമർപ്പിക്കും ബഹ്റൈൻ മീഡിയ സിറ്റിയുടെ അഞ്ചാമത്തെ വാർഷികവും ഓണാഘോഷങ്ങളുടെ ഗ്രാൻഡ്ഫിനാലെയും അവാർഡ് ദാന ചടങ്ങും നവംബർ 22 ശനിയാഴ്ച വൈകിട്ട് 7 30 മുതൽ ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ മുഖ്യാതിഥിയായി […]









