Business & Strategy

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷം;എം എൻ കാരശ്ശേരി ബഹ്‌റൈനിൽ എത്തുന്നു

ബഹ്‌റൈനിലെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബി എം സി യുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് ഫോറം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ, ജനറല് കൺവീനർ എബി തോമസ് എന്നിവർ അറിയിച്ചു. ഒക്ടോബർ 24 ന് വൈകീട്ട് 7 മണി മുതൽ സെഗയ്യ ബി എം സി ഹാളിൽ വച്ചാണ് പരിപാടി നടക്കുക. പ്രമുഖ ഗാന്ധിയനും ചിന്തകനും പ്രഭാഷകനുമായ എം എൻ കാരശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും.’മാനവികത വർത്തമാനകാലത്തിൽ’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. തുടർന്ന് […]
Read More

കേരളത്തില്‍ ഇനി സ്വകാര്യ നഴ്‌സുമാര്‍ക്ക് പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍മാത്രം

കിടക്കകളുടെ എണ്ണം നോക്കാതെ ഡ്യൂട്ടി സമയം ഏകീകരിച്ചു. എല്ലാ ജീവനക്കാര്‍ക്കും പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍; രാത്രിയെങ്കില്‍ 12 മണിക്കൂര്‍ കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപതികളിലും നഴ്‌സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇനി 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ ഇതനുസരിച്ച് ഡ്യൂട്ടി സമയം നിശ്ചയിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.ഇതുവരെ 100 കിടക്ക യിലധികമുള്ള സ്വകാര്യ ആശുപ ത്രികളില്‍ മാത്രമായിരുന്നു പകല്‍ 6 മണിക്കൂര്‍ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്ന ത്. […]
Read More

പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു;ക്യാമ്പിൽ 400 ൽ അധികം ആളുകൾ പങ്കെടുത്തു.

നടൻ പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരം എന്ന നിലയിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യസേവനങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ 17) നടന്ന ക്യാമ്പിൽ 400 ൽ കൂടുതൽ ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ […]
Read More

ബഹ്റൈൻ മലയാളി കൂട്ടായ്മ (BMK) ഓണാഘോഷമായ പോന്നോണം’25 സംഘടിപ്പിച്ചു

ബഹ്റൈൻ മലയാളി കൂട്ടായ്മ (BMK), അണിയിച്ചൊരുക്കിയ ഓണാഘോഷപ്പരിപാടി പോന്നോണം’25, HAPPY HANDS ന്റെ ബാനറിൽ വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബ്ബിൽ നടത്തി. ഗ്രോത്ത് കോൺസൾട്ടൻസി & മാനേജ്മെന്റ് സി ഒ ഹുസൈൻ അൽ ശിഹാബ് പോന്നോണം’25 ഉദ്ഘാടനം ചെയ്തു. ബി എം കെ ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ്‌ ധന്യ മേനോൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടം മുഖ്യാതിഥിയായി പങ്കെടുത്തു. ബി […]
Read More

സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

കുവൈറ്റിൽ നിന്നും ഡീപോർട്‌ ചെയ്യപ്പെട്ട സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ.കർണാടക സ്വദേശിയായ സൂരജ് ലാമ കൊച്ചി വിമാനത്താവളത്തിൽ വന്നതിനുശേഷം കാണാതാവുകയായിരുന്നു. മറവിരോഗവും മറ്റുമുള്ള സൂരജ് ലാമ കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും രോഗാധിക്യത്തെ തുടർന്ന് വിസ പുതുക്കാത്ത സാഹചര്യത്തിലാണ് ഡീപോർട്‌ ചെയ്യപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. രോഗാതുരനായ മറവിരോഗമുള്ള വ്യക്തിയെ ഡീപോർട് ചെയ്തപ്പോൾ വീട്ടുകാരെ ആരെയും അറിയിച്ചില്ല എന്നും ബംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്. കൊച്ചി പോലീസ് കേസെടുത്ത്‌ അന്വേഷിക്കുന്നു […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം പ്രൗഡ ഗംഭീരമായി സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ് റസ്റ്റോറന്റിൽ വെച്ച് ഇരുന്നൂറ്റി അൻപതോളം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ്  കൂറുമുള്ളിൽ, കെ പി എ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ബിനോജ് മാത്യു എന്നിവർ […]
Read More

മഹർജാൻ 2K25 സ്വാഗത സംഘം രൂപീകരിച്ചു

കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി മഹർജാൻ 2K25 എന്ന പേരിൽ കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു. “ഒന്നായ ഹൃദയങ്ങൾ , ഒരായിരം സൃഷ്ടികൾ” എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവം നവംബർ 20,21 തിയ്യതികളിൽ മുഹറഖ് കെഎംസിസി ഓഫീസിലും 27,28 തിയ്യതികളിൽ മനാമ കെഎംസിസി ഹാളിലും നടക്കും. പ്രവാസി സമൂഹത്തിലെ വിദ്യാർത്ഥികൾക്കിടയിൽ മാനവികതയും സൗഹാർദ്ദവും സർഗാത്മകതയും വളർത്താൻ ലക്ഷ്യമിട്ടാണ് മഹർജാൻ 2K25 പ്രഖ്യാപിക്കപെട്ടിട്ടുള്ളത് എന്ന് സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന […]
Read More

ഐ.സി.എഫ്. ഉമ്മുൽ ഹസം സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സുന്നി സെന്റർ ഉദ്ഘാടന കർമ്മം പ്രമുഖ അറബി പണ്ഡിതൻ ശൈഖ് ഹസ്സാൻ മുഹമ്മദ് ഹുസ്സൈൻ മദനി നിർവ്വഹിച്ചു.ഉമ്മുൽ ഹസം മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ, ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡൻസ് കോർണർ, എന്നിവ വിപുലീകരിച്ച സുന്നി സെന്ററിൽ പ്രവർത്തിക്കും. കൂടാതെ വാരാന്ത്യ ആത്മീയ മജ്ലിസുകൾ, വനിതാ പഠന വേദി, ഖുർആൻ , ഹദീസ് പഠന ക്ലാസുകൾ എന്നിവയും നടക്കും. ഐ.സി.എഫ്. ഉമ്മുൽ ഹസം […]
Read More

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

ആസനമായ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഗൾഫ് പര്യടത്തിന് തുടക്കം കുറിച്ച കേരള മുഖ്യമന്ത്രിയുടെ ആദ്യപര്യടനം തന്നെ കനത്ത പരാജയമായി വിവിധ യുഡിഎഫ് കൂട്ടായ്മകൾ വിലയിരുത്തി ഒ.ഐ.സി.സി മുഖ്യമന്ത്രി പ്രവാസി വിഷയങ്ങളിൽ നിന്ന് ഒളിച്ചോടിയത് ശരിയായില്ല – ഒഐസിസി. വളരെ കൊട്ടിഘോഷിച്ചു മുഖ്യമന്ത്രി മൂന്ന് ദിവസങ്ങളിലായി നടത്തിയ ബഹ്‌റൈൻ സന്ദർശനം മൂലം പ്രവാസി സമൂഹത്തിനോ, കേരളത്തിനോ ഉണ്ടായ നേട്ടങ്ങൾ എന്താണ് എന്ന് വിശദീകരിക്കാതെ മുഖ്യമന്ത്രി മടങ്ങിയത് ശരിയായില്ല എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി ആരോപിച്ചു. കേരളത്തിന്റെ ഖജനാവിലെ […]
Read More

‘ ഒരുകൈ’ രണ്ടാം ഘട്ടവും പൂർത്തിയാക്കി കെ.പി. എഫ് ലേഡീസ് വിംഗ്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ ഒരു കൈ എന്ന പേരിൽ ആരംഭിച്ച ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ മുതലായവ വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്നാം ഘട്ടത്തിൽ ശേഖരിച്ച സാധനങ്ങൾ ഉമ്മുൽ ഹസ്സം ചാരിറ്റി സൊസൈറ്റിക്ക് കൈമാറിയിരുന്നു. കെ.പി. എഫ് ജനറൽ സെക്രട്ടറി അരുൺ പ്രകാശ്,വൈസ് പ്രസിഡണ്ട് ഷാജി പുതുക്കൂടി,ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിംഗ് […]
Read More