സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 28 ന്
സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 28 ന്;തെരെഞ്ഞെടുത്ത ടീമുകളുടെ ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയുടെ അഞ്ചാം സീസൺ നവംബർ 28 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട ക്രിക്കറ്റ് താരം സുനിൽ ജോർജിന്റെ സ്മരണയ്ക്കായി, ബ്രോസ് & ബ്രോസ് ബഡ്ഡീസ് ക്രിക്കറ്റ് ടീമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി തിരഞ്ഞെടുത്ത ടീമുകളുടെ ക്യാപ്റ്റൻസ് മീറ്റ് സെഹ്ലയിൽ വച്ച് നടന്നു. ബഹ്‌റൈനിലെ ഏറ്റവും വലിയ ഏകദിന ടൂർണമെന്റാണ് […]









