ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി സംഗീത വിരുന്ന് അനുഭവവേദ്യമായി
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ട്രാൻസ്‌സെൻഡ് ബാൻഡിന്റെ സംഗീത വിരുന്ന് കാണികൾക്ക് അനുഭവവേദ്യമായി. സ്റ്റാർ വിഷൻ അവതരിപ്പിച്ച ‘മിസ്റ്റിക് മെലഡീസ്’ സെപ്റ്റംബർ 26നു ക്രൗൺ പ്ലാസ ഹോട്ടലിലാണ് നടന്നത്. ഹിക്‌വിഷന്റെയും ഇൻഡോമിയുടെയും പിന്തുണയോടെ സെയ്ൻ ബഹ്‌റൈൻ സ്പോൺസർ ചെയ്‌ത സംഗീത സായാഹ്നം ഏറെ പ്രശംസ പിടിച്ചുപറ്റി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,മലയാളം ഭാഷകളിലെ സംഗീതപരിപാടിയിലൂടെ ബാൻഡ് കാണികളെ ആകർഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ സന്ദേശത്തിൽ പ്ലാറ്റിനം ജൂബിലി സംഗീത […]








