Business & Strategy

എം എം എസ് പായസ മത്സരം ഒക്ടോബർ മൂന്നിന്

മുഹറക്ക് മലയാളി സമാജം നടത്തുന്ന അഹ്ലൻ പോന്നോണാഘോഷ ഭാഗമായി വനിതാ വേദി നേതൃത്വത്തിൽ നടത്തുന്ന പായസ മത്സരം ഒക്ടോബർ 3 വെള്ളിയാഴ്ച നടക്കും, മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 35097963,36938090 എന്നി നമ്പരുകളിൽ ബന്ധപ്പെടണമെന്ന് വനിതാ വേദി ഭാരവാഹികളായ സൗമ്യ ശ്രീകുമാർ, ഷീന നൗസൽ എന്നിവർ അറിയിച്ചു
Read More

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് സംഗമം സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ മീലാദ് സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു..പരിപാടിയുടെ ഭാഗമായി ജിദാലി ദാറുൽ ഖുർആൻ മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇസ്ലാമിക് കലാ വിരുന്ന്, ദഫ് പ്രോഗ്രാം,മൗലിദ് മജ്ലിസ് ഫ്‌ളവർ ഷോ , പൊതു സമ്മേളനം എന്നിവ നടന്നു,പ്രോഗ്രാം ചെയർമാൻ മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ സമസ്‌ത്ര കേന്ദ്ര നേതാക്കളും എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ നേതാക്കളും , വിവിധ […]
Read More

ബഹ്റൈൻ കരുവന്നൂർ കുടുംബം കരുവന്നൂരോണം 2025 സംഘടിപ്പിച്ചു

ബഹ്‌റൈൻ കരുവന്നൂർ കുടുംബത്തിന്റെ ഓണാഘോഷമായ ” കരുവന്നൂരോണം” സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.കരുവന്നൂർ പ്രദേശവാസികളായ പ്രവാസികളുടെ ഈ ഓണാഘോഷം ഇരിഞ്ഞാലക്കുട സംഗമം ജനറൽ സെക്രട്ടറി വിജയൻ ഉത്ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ തൃശൂർ കുടുംബം പ്രസിഡന്റ് ജോഫി നീലങ്കാവിൽ,ബി. കെ. കെ.സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് സിബി എം. പി, ട്രഷറർ ജെൻസിലാൽ എ. എസ്, ഫ്രാൻസിസ് കാഞ്ഞിരക്കാടൻ, സുനിലാൽ, കെ. സി.രഘുനാഥ്, കെ. വി.ശ്രീനിവാസൻ,നന്ദൻ,വൈശാഖ്, ഷില്ലോ, ഷാഹിദ് ഇർഫാൻ എന്നിവർ ആശംസകൾ […]
Read More

പവിഴദ്വീപിലെ പൊന്നാനിക്കാർ സംഘടിപ്പിച്ച പൊന്നോത്സവം ശ്രദ്ധേയമായി

ജീവകാര്യണ്യ പ്രവത്തനത്തിന്റെ ഭാഗമായി പവിഴദ്വീപിലെ പൊന്നാനിക്കാരുടെ കൂട്ടായ്മ പൊന്നോത്സവം 2K25 ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറി ഷാജി എടപ്പാൾ സ്വാഗതവും,പ്രസിഡണ്ട് ബാബു കണിയാംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിസിപ്പാൾ ഡോ. ഗോപിനാഥ മേനോൻ ഉൽഘാടന കർമ്മം നിർവഹിച്ചു,രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ , പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രസാദ്, ഷമീർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ വിശിഷ്ട്ടാതിഥികളായി ബഷീർ അമ്പലായി , ഫ്രാൻസിസ് കൈതാരത്ത്, ഫസലുൽഹഖ്,ഇ വി രാജീവൻ,അൻവർ നിലമ്പൂർ,ടോണി മാത്യു […]
Read More

ബഹ്‌റൈനിൽ എത്തിയ മുൻ എ ൽ. ഡി. ഫ് കൺവീനർ ഇ. പി ജയരാജനെ ബഹ്‌റൈൻ നവകേരള കോർഡിനേഷൻ ഭാരവാഹികൾ സന്ദർശിച്ചു

ഹ്രിസ്വ സന്ദർശനത്തിന് ബഹ്‌റൈനിൽ എത്തിയ മുൻ എ ൽ. ഡി. ഫ് കൺവീനർ ഇ. പി ജയരാജനെ ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, ലോക കേരള സഭാ അംഗം ഷാജി മൂതല, സെക്രട്ടറി എ. കെ സുഹൈൽ, കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ഷാജഹാൻ കരുവാന്നൂർ, അസിസ് ഏഴംകുളം, ശ്രീജിത്ത്‌ ആവള, പ്രശാന്ത് മാണിയത്ത്, ശാന്തി പ്രശാന്ത് എന്നിവർ സന്ദർശിച്ചു.
Read More

തിരുവാതിരയും കൈകൊട്ടിക്കളിയും കളരിപ്പയറ്റുമായി ‘സംയോഗ്’ ഇന്ന് (27 -09 -2025)

ബഹ്റൈനിലെ മലയാളി മനസുകളിൽ ഓണത്തിൻ്റെ പൊൻപ്രഭ പരത്തിക്കൊണ്ട്, ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന “ശ്രാവണം 2025” ഓണാഘോഷങ്ങളുടെ ഭാഗമായി “സംയോഗ്” എന്ന നൃത്താവിഷ്ക്കാരം ഇന്ന് അരങ്ങേറും. കേരളത്തിൻ്റെ തനത് കലാപാരമ്പര്യത്തെ നെഞ്ചിലേറ്റുന്ന ഈ മെഗാ അവതരണം ഇന്ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ്.തിരുവാതിരയുടെ മനോഹാരിതയും, കൈകൊട്ടിക്കളിയുടെ ലാസ്യവും, കളരിപ്പയറ്റിന്റെ ആയോധനവീര്യവും, കുട്ടികളുടെ നൃത്തച്ചുവടുകളും സമന്വയിപ്പിച്ച് ഒരുക്കുന്ന “സംയോഗിൻ്റെ നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രമ്യാ ബിനോജ് കലാക്ഷേത്രയാണ്. വനിതാവേദി സെക്രട്ടറി ജയ രവികുമാറാണ് ഏകോപനം നിർവഹിക്കുന്നത്. […]
Read More

ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു.

ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കുര്യന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ ക്ഷേമ, കോണ്‍സുലാര്‍ ടീമുകളും അഭിഭാഷക പാനലും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ 40 ല്‍ അധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു. സെപ്റ്റംബർ 15-ന് എംബസിയുടെ കോൺസുലർ ഹാളിൽ നടന്ന ആന്ധ്രാപ്രദേശ്, തെലങ്കാന ടൂറിസത്തിന്റെയും ഒഡിഒപി walls ൻ്റെയും ഉദ്ഘാടനത്തെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. ഇരു സംസ്ഥാനങ്ങളുടെയും പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങളും പരിപാടിയിൽ […]
Read More

ബഹ്‌റൈനില്‍ ഇന്ന് (സെപ്റ്റംബർ 27) സൗജന്യ ബസ് ടൂർ സംഘടിപ്പിക്കുന്നു

ബഹ്‌റൈനില്‍ ഇന്ന് (സെപ്റ്റംബർ 27) സൗജന്യ ബസ് ടൂർ സംഘടിപ്പിക്കുന്നു. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) സംഘടിപ്പിക്കുന്ന ഈ പ്രത്യേക യാത്ര ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആരംഭിക്കുക. ബഹ്‌റൈനിലെ പ്രധാനപ്പെട്ട ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളിലൂടെയാണ് പര്യടനം. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, ബഹ്‌റൈൻ അതോറിറ്റി ഫോർ കള്‍ച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക), ദേശീയ പൗരത്വ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ‘ബഹ്‌റൈനൂന’ പദ്ധതി എന്നിവയുമായി സഹകരിച്ചാണ് ടൂർ ഒരുക്കിയിരിക്കുന്നത്.ബഹ്‌റൈൻ നാഷണല്‍ മ്യൂസിയത്തില്‍ നിന്ന് […]
Read More

കേരളത്തിലെ പ്രമുഖ വ്യവസായി പീറ്റർ പോൾ പിട്ടാപ്പള്ളി ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു

കേരളത്തിലെ പ്രമുഖ വ്യവസായിയും 900 കോടി വിറ്റ് വരവുള്ള,പിട്ടാപ്പിള്ളിൽ ഏജൻസിസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പീറ്റർ പോൾ പിട്ടാപ്പള്ളി ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു. കേരളത്തിലെ പ്രമുഖ ജേണലിസ്റ്റും സംരംഭകനുമായ അങ്കമാലി സ്വദേശി ഷൈൻ പോളും ബഹ്റൈനിലെ ദാദാഭായ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കുറേഷ് ദാദാഭായിയും അദ്ദേഹത്തോടൊപ്പം ബഹ്റൈൻ മീഡിയ സിറ്റിയിൽ എത്തി.ബഹ്റൈനിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയതായിരുന്നു അദ്ദേഹം. ബഹ്റൈൻ മീഡിയ സിറ്റിയിലെത്തിയ പീറ്റർ പോൾ പിട്ടാപ്പള്ളിയെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ബൊക്കെ നൽകി […]
Read More

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് മുമ്പാകെ വിദേശകാര്യ മന്ത്രി ബഹ്‌റൈൻ രാജ്യത്തിന്റെ പ്രസ്താവന നടത്തി, സമാധാനത്തിനും ബഹുമുഖ സഹകരണത്തിനുമുള്ള പ്രതിബദ്ധത സ്ഥിരീകരിച്ചു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയിലും ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ തത്വങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും, ഐക്യരാഷ്ട്രസഭയുമായും അതിന്റെ ഏജൻസികളുമായും തന്ത്രപരമായ പങ്കാളിത്തം ഏകീകരിക്കുന്നതിനും സമാധാനം, സുരക്ഷ, സുസ്ഥിര അഭിവൃദ്ധി എന്നിവയ്‌ക്കായുള്ള കൂട്ടായ അഭിലാഷങ്ങൾ കൈവരിക്കുന്നതിനായി ബഹ്‌റൈൻ രാജ്യത്തിന്റെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്ഥിരീകരിച്ചു. 2026–2027 കാലയളവിലേക്കുള്ള യുഎൻ […]
Read More