Business & Strategy

മറൈൻ സയൻസസ് കോഴ്‌സ് പൂർത്തിയാക്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

മറൈൻ സയൻസസ് കോഴ്‌സ് പൂർത്തിയാക്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് , കോസ്റ്റ് ഗാർഡ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വുമൺ പോലീസുമായി സഹകരിച്ച് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.മേജർ ജനറൽ മോന അബ്ദുൾറഹിം, വനിതാ പോലീസ് ഡയറക്ടർ ജനറൽ ഷെയ്ഖ മഷായിൽ ബിൻത് ഖലീഫ അൽ ഖലീഫ, പ്ലാനിംഗ് ആൻഡ് ഓർഗനൈസേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ്, റോയൽ അക്കാദമി ഓഫ് പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള […]
Read More

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ഷിഹാബ് അനുശോചനം

ഒരാഴ്ച മുമ്പ് ബഹ്‌റിനിൽ വെച്ച് മരണപ്പെട്ട തൃശൂർ കരുവന്നൂർ പൊട്ടുചിറ പാലക്കൽ അബ്ദുൽ റഹിമാൻ ഷിഹാബിന്റെ വിയോഗത്തിൽ (ബി കെ കെ ) അനുശോചനയോഗം ചേർന്നു.മനാമ കെ. സിറ്റി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ ബി. കെ. കെ. പ്രസിഡന്റ് സിബി. എം.പി.അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അനുശോചന പ്രഭാഷണം നടത്തി. സെക്രട്ടറി അനൂപ് അഷ്‌റഫ്‌ സ്വാഗതവും, ട്രഷറർ ജെൻസിലാൽ എ. വി. നന്ദിയും പറഞ്ഞു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീർ തറയിൽ, കെ. വി.രഘുനാഥ്, ഷില്ലോ […]
Read More

വോട്ടർ പട്ടിക പരിഷ്കരണം:ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്

കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ് ഐ ആർ) പ്ര വാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി.ഇന്ത്യൻ ക്ൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ജാഗ്രതാകാമ്പയിൻ ആചരിക്കും. നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ജാഗതാ സാമയി കത്തിന്റെ ഭാഗമായി വിവിധ പരിപാരികൾ ആവിഷ്കരിച്ചു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന പ്രവാസികൾ ജനാധിപത്യ പ്രകിയയിൽ നിന്ന് പുറംതള്ളപ്പെട്ട് പോകരുത്. നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടർ പട്ടികയിൽ മുൻപ് ഇടം നേടിയവർക്ക് […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ 2025-2026: ട്യൂബ്ലി-സൽമാബാദ് ഏരിയാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൾച്ചറൽ കോൺഗ്രസ്‌ ബഹ്‌റൈൻ, ട്യൂബ്ലി-സൽമാബാദ് ഏരിയാ കമ്മിറ്റിയുടെ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷമാസ് മുഹമ്മദ് അലിയാണ് പ്രസിഡൻ്റ്.​സുകുമാരൻ.സി സെക്രട്ടറിയായും അസർ മുണ്ടപ്പള്ളി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അസിൽ വൈസ് പ്രസിഡൻ്റും അനീഷ് പീറ്റർ ജോയിൻ്റ് സെക്രട്ടറിയുമാണ്.മുഹമ്മദ് റിയാസ്, റോബിൻ മാത്യു, മുഫീദ്, ഷഹബാസ്, രാജൻ ബാബു എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. രഞ്ജിത് മാഹി, സലിം അബൂത്വാലിബ്, ജമീൽ കണ്ണൂർ, ഷാഫി വയനാട്, ഫൈസൽ പട്ടാമ്പി, നവീൻ ചന്ദ്രൻ, ഷബീർ […]
Read More

യാത്രാവിവരണ പുസ്തക പ്രകാശനം

പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി പുറത്തിറക്കുന്ന പുസ്തകത്തിൻറെ ജിസിസി തല പ്രകാശനം ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ വച്ച് നവംബർ 8 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള നിർവഹിക്കും.പുസ്തകത്തിന്റെ ആദ്യ കോപ്പി അരുൾദാസ് തോമസ് സ്വീകരിക്കും .ബി കെ എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , ഓ ഐ സി സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ […]
Read More

ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് ഹോപ്പ് പ്രീമിയർ ലീഗ് കിരീടം

ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിച്ച ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം കിരീടം നേടി. കെ.എം.സി.സി -ഇസാ ടൗൺ ഫസ്റ്റ് റണ്ണർ അപ്പും, വോയ്സ് ഓഫ് മാമ്പ, കൊല്ലം പ്രവാസി അസോസിയേഷൻ എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. മാൻ ഓഫ് ദി സീരീസായും, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയും രഞ്ജിത്ത് കുമാർ (ഗ്ലോബൽ തിക്കോഡിയൻസ്) തെരഞ്ഞെടുക്കപ്പെട്ടു. ബെസ്ററ് ബാറ്റ്‌സ് മാൻ -സോനു (വോയ്‌സ് ഓഫ് മാമ്പ ), […]
Read More

എൻ.ആർ. ഐ കൗൺസിൽ നേതൃത്വ സമ്മേളനം നവംബർ 8ന്

പ്രവാസികളുടെ കേന്ദ്രീയ സംഘടനയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റേയും സംയുക്ത നേതൃത്വ സമ്മേളനം നവംബർ 8-ാം തീയതി ശനിയാഴ്ച രാവിലെ 10-30 നു എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ എം. മെഹബൂബ്, ഡോ.കെ.അബ്ദുള്ള ഹംസ കുവൈറ്റ് എന്നിവർ പങ്കെടുക്കും.നോർക്ക ആരോഗ്യ ഇൻഷുറൻസ്, പ്രവാസി പെൻഷൻ എന്നി പദ്ധതികളിന്മേലുള്ള ന്യൂനതകളെ കുറിച്ച് ചർച്ച നടത്തും. മടങ്ങിയെത്തിയ […]
Read More

കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം നവംബർ 7ന്

കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനവും, വാഗൺട്രാജഡി അനുസ്മരണവും നാളെ( 2025 നവംബർ 7ന് ) മനാമ കെഎംസിസി ഓഫീസിലെ പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രമുഖ ചരിത്ര പ്രഭാഷകൻ അറക്കൽ അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാൻ സാഹിബ്, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല […]
Read More

ഇബ്‌നു അൽ ഹൈതം ഇസ്ലാമിക് സ്‌കൂൾ ;ഫാൻസി ഡ്രസ് മത്സരം നടത്തി

കുട്ടികളുടെ ദിനാഘോഷങ്ങളുടെ ഭാഗമായി ഇബ്‌നു അൽ ഹൈതം ഇസ്ലാമിക് സ്‌കൂൾ ഫാൻസി ഡ്രസ് മത്സരം നടത്തി.വിദ്യാർത്ഥികളിൽ സർഗ്ഗാത്മകത, ആത്മവിശ്വാസം, പൊതു പ്രസംഗ കഴിവുകൾ എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സമൂഹ സഹായികൾ, ദേശീയ നേതാക്കൾ, മൃഗങ്ങൾ, പരിസ്ഥിതി സന്ദേശങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭാവനാത്മക വിഷയങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. വർണ്ണാഭമായ വസ്ത്രങ്ങളും ഉജ്ജ്വലമായ പ്രകടനങ്ങളും പരിപാടിയെ സർഗ്ഗാത്മകതയുടെയും കഴിവിന്റെയും സന്തോഷകരവും അവിസ്മരണീയവുമായ ആഘോഷമാക്കി മാറ്റി.
Read More

മടങ്ങിയ പ്രവാസികളെ “നോർക്ക കെയർ” ഇൻഷുറൻസിൽ ഉൾപ്പെടുത്തൽ സർക്കാരിന്റെ സജീവ പരിഗണനയിൽ: നോർക്ക സ്‌പെഷ്യൽ സെക്രട്ടറി

മടങ്ങിയെത്തിയ പ്രവാസികളെയും (NRK Returnees) “നോർക്ക കെയർ” മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്റെ സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ IAS വ്യാഴാഴ്ച വ്യക്തമാക്കി.ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും, എന്നാൽ ഒരു തീരുമാനം ഉടൻ പ്രതീക്ഷിക്കാനാകുമെന്നും അവർ അറിയിച്ചു. ഈ വിഷയത്തിൽ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും പ്രവാസികളുടെ ആശങ്കകൾ അറിയിക്കുമെന്നും പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ 2025 […]
Read More