ഗൾഫ് രാജ്യങ്ങളിലെ സീറോ-മലങ്കര കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മ മലങ്കര കത്തോലിക്കാ സഭാ സംഗമം ബഹ്റൈനിൽ
ഗൾഫ് രാജ്യങ്ങളിലെ സീറോ-മലങ്കര കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയുടെ ( SMART) നേതൃത്വത്തിലുള്ള മലങ്കര കത്തോലിക്കാ സഭാ സംഗമം ബഹ്റൈനിൽ 2025 ഒക്ടോബർ 02, 03, 04 തിയ്യതികളിൽ നടത്തപ്പെടുന്നു. അറേബ്യൻ റീജിയൻ ടെറിട്ടറിയിലെ സീറോ-മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ കൂട്ടായ്മയുടെ (SMART) സംഗമമായ ‘സുകൃതം 2025’ ബഹ്റൈനിൽ 2025 ഒക്ടോബർ 2, 3, 4 തീയ്യതികളിൽ വിവിധ പരിപാടികളോടെ വിപുലമായി നടത്തുന്നതാണ്. നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി അഭിവന്ദ്യ ബിഷപ്പ് ആൽഡോ ബെറാർഡി പിതാവിൻ്റെയും, സീറോ-മലങ്കര കത്തോലിക്കാ […]









