സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു
ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടനയായി മാറിയ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ,ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കലവറ റെസ്റ്റോൻ്റെ ഹാളിൽ നടന്ന ഓണവില്ല് 2 k 25 എന്ന ഓണഘോഷത്തിൽ, ആഭ്യന്തരമന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ഐ ടി പ്രൊഫഷണൽ മേജർ അമീന മൂസ, ബഹ്‌റൈൻ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഷെമിലി പി ജോൺ,എന്നിവർ മുഖ്യാതിഥികളായും, ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ് […]









