പടവ് കുടുംബ വേദി 79മത് ഇന്ത്യൻസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
പടവ് കുടുംബ വേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓൺലൈൻ നടത്തിയ പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു . ജൂനിയർ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സമ്മാനം – ആദിഷ് എ. രാകേഷ്, രണ്ടാം സമ്മാനം – ഫാത്തിമ അനസ് മൂന്നാം സമ്മാനം – ആയുഷ് രാജേഷ് എന്നിവർ കരസ്ഥമാക്കി സീനിയർ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനം : സോയ അഹമ്മദ്,: രണ്ടാം സ്ഥാനം: യൂമ്‌ന സഗീർ, മൂന്നാം സ്ഥാനം: റിഫ അഫ്രിൻ, മൻഹ അഷ്റഫ് […]









