മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ ഗുരുപൂർണിമാഘോഷം സംഘടിപ്പിച്ചു
മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റിന്റെ (MASS) ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം ഭക്തി സാന്ദ്രമായി ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടത്തി. ഈ ആത്മീയ സംഗമം അമ്മയുടെ സന്ദേശങ്ങളായ സ്നേഹവും, കരുണയും, അഹങ്കാരരഹിതമായ സേവാഭാവവുമാണ് ജീവിതം എന്ന തിരിച്ചറിവ് എല്ലാവരിലും പകർന്നു നൽകാൻ സാധിച്ചു.ഗുരുപൂർണിമാഘോഷത്തിൻറെ ഭാഗമായി പാദാഭിഷേകം, ശ്രീലളിത സഹസ്രനാമാർച്ചന, ഭക്തി നിർഭരമായ ഭജൻസ്,സത്സംഗ് എന്നിവ അതിമനോഹരമായി നടന്നു. മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ ചടങ്ങിൽ പാറ്റ്രൺ കൃഷ്ണകുമാർ, ജനറൽ […]









