ഐ.വൈ.സി.സി മുഹറഖ് – കിംസ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തിവരുന്ന ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനിന്റെ തുടർച്ചയായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്, ( ഐ.വൈ.സി.സി ബഹ്‌റൈൻ ), മുഹറഖ് ഏരിയ കമ്മിറ്റിയും, കിംസ് മെഡിക്കൽ സെൻ്റർ മുഹറഖും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സംഘടനയുടെ ക്വിറ്റ് ഇന്ത്യാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് 49-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ മുഹറഖിലെ കിംസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, […]









