Business & Strategy

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കേരള വനം മേധാവിക്ക് അധികാരമുണ്ട്; കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കേരള വനം മേധാവിക്ക് അധികാരം ഉണ്ട് അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നല്കിയിട്ടുള്ളതാണ്. 2025 മാത്രം മൂന്ന് പേർ കേരളത്തിൽ മരിച്ചു. സംസ്ഥാന സർക്കാർ നടപടി എടുക്കാൻ സന്നദ്ധരായില്ല. കേന്ദ്രം വൈദ്യതി വേലി നിർമിക്കാനും, വന്യ ജീവികൾക്കുള്ള ഭക്ഷണം നൽകാനും കൃത്യമായ ഫണ്ട്‌ നൽകുന്നുണ്ട്.344 പേർ കേരളത്തിൽ വന്യ ജീവി ആക്രമണത്തിൽ കേരളത്തിൽ […]
Read More

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ നിന്നും മാറ്റണമെന്ന ആവശ്യവും തള്ളി. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ […]
Read More

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4,ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വോളി ബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ബഹ്‌റൈനിൽ ഉള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നയിക്കുന്ന പന്ത്രണ്ടു ടീമുകൾ ആണ് വോളി ഫെസ്റ്റ് നാലാം സീസണിൽ പങ്കെടുക്കുന്നത്. കൂടാതെ ഫിലിപ്പീൻ വനിതകൾ പങ്കെടുക്കുന്ന രണ്ടു ടീമുകളുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കും […]
Read More

പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള പുതിയ അധ്യയന വർഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന പ്രവേശനോത്സവം പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പാഠശാല പ്രധാനാധ്യാപകൻ ബിജു എം സതീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ […]
Read More

ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി-പുതിയ നേതൃത്വനിര

ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വനിര നിലയിൽ വന്നു. ഒഐസിസി ഓഫീസിൽ ചേർന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്ന് വില്യം ജോൺ ജില്ലാ പ്രസിഡന്റായും, നാസർ തൊടിയൂരിനെ ജില്ലാ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. ജില്ലാ ട്രഷറർ ആയി അനുരാജിനെയും അസിസ്റ്റന്റ് ട്രഷറർ ആയി സജി പാപ്പച്ചനെയും, വൈസ് പ്രസിഡന്റ്‌ മാരായി ബിജു വൈദ്യൻ, വിഷ്ണു നാഥ്‌, റെജിമോൻ എന്നിവരെയും, ജില്ലാ സെക്രട്ടറിമാരായി റോയ് മാത്യു, അജിൻ ഫിലിപ്പ്, ഉല്ലാസ് കുരിപ്പുഴ, സിജി മണപ്പള്ളി എനിവരെയും […]
Read More

തെന്നലബാലകൃഷ്ണപിള്ള ത്യാഗപൂർണ്ണമായ ജീവിതം നയിച്ച നേതാവ് -ഒഐസിസി

മുതിർന്ന കോൺഗ്രസ്‌ നേതാവും, മുൻ കെ പി സി സി പ്രസിഡന്റ്‌, എം പി, എം എൽ എ എന്നീ നിലകളിൽ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗപൂർണ്ണമായ ജീവിതം നയിച്ച നേതാവ് ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് ഏറ്റവും വലിയ വിജയം സമ്മാനിച്ച നേതാവ് എന്ന് എക്കാലവും അദ്ദേഹം സ്മരിക്കപ്പെടും. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോളും തനിക്ക് ലഭിച്ച കുടുംബ സ്വത്തിന്റെ ഭാഗം വിറ്റ് പൊതുപ്രവർത്തനം നടത്തിയ […]
Read More

ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും യാതയയപ്പ് സംഘടിപ്പിച്ചു

ബഹ്റൈൻ തിരുർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പ്രതിഭാ അവാർഡുകൾ നൽകി ആദരിച്ചു. 34 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംസ്ക്കാരിക,സമൂഹിക, ജീവകാരുണ്യ രംഗത്ത് നിറ സാനിദ്ധ്യവും കൂട്ടായ്മ രക്ഷധികാരിയുമായ വാഹിദ് ബിയ്യാത്തിലിന് കൂട്ടായ്മ പ്രസിഡണ്ട് അഷ്‌റഫ്‌ കുന്നത്തുപറമ്പിൽ സ്നേഹോഷ്മളമായ അദരവ് നൽകി. തുടർന്ന് […]
Read More

യാത്രയയപ്പ് നൽകി

വോയിസ് ഓഫ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് മെമ്പറും, ലേഡീസ് വിങ്ങ് കോഡിനേറ്ററുമായ രജനി മോഹൻദാസിന് യാത്രയയപ്പ് നൽകി. വോയിസ് ബഹ്‌റൈന്റെ എല്ലാ എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെയും സാന്നിധ്യത്തിൽ പ്രസിഡന്റ് ഷിജിൻ അറുമാടി മെമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ഷർമിൾ നന്ദി അറിയിച്ചു
Read More

വേനൽത്തുമ്പികൾ’25 സംഘാടക സമിതി രൂപീകരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ എല്ലാ വർഷവും വേനലവധിക്കാലത്ത് സംഘടിപ്പിച്ച് വരുന്ന കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് വേനൽത്തുമ്പികൾ’25 സംഘാടക സമിതി രൂപീകരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ കെ വീരമണി ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി കൺവീനർ സഖാവ് സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രതിഭ ഹാളിൽ നടന്ന പരിപാടിയിൽ ബാലവേദി സെക്രട്ടറി അമൃത ജയബുഷ് സ്വാഗതം പറഞ്ഞു.പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, വനിതാവേദി ആക്ടിങ് […]
Read More

ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി പ്രഭാഷണം 11ന്

ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി “എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം ജൂൺ 11 ബുധനാഴ്ച രാത്രി 8 മണിക്ക് നടക്കും. അധ്യാപകനും പ്രമുഖ ചരിത്രകാരനുമായ പി.ഹരീന്ദ്രനാഥാണ് പ്രഭാഷകൻ.ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും എന്നീ ശ്രദ്ധേയ കൃതികളുടെ രചയിതാവാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയും വില്യാപ്പിള്ളി ഹൈസ്കൂളിലെ മുൻ അധ്യാപകനുമായ പി.ഹരിദ്രനാഥ്. ഗാന്ധിജി വിഭാവനം ചെയ്ത അഹിംസയും ധാർമ്മികതയും കൂടുതൽ പ്രസക്തമാകുന്ന കാലത്താണ് പ്രസ്തുത വിഷയത്തിൽ പ്രഭാഷണത്തിന് […]
Read More