വിമൻ എക്രോസ് ബീറ്റ് ദ ഹീറ്റ് സംഘടിപ്പിച്ചു
വിമൻ എക്രോസ് എല്ലാ വർഷവും നടത്തിവരാറുള്ള ‘കടുത്ത വേനലിൽ അല്പം ആശ്വാസം ‘ ( ബീറ്റ് ദ ഹീറ്റ് )എന്ന പദ്ധതി ന്യൂ ഹൊറൈസൺ സ്‌കൂൾ ബഹ്‌റൈനുമായി ചേർന്ന് ഈ കഴിഞ്ഞ ജൂൺ 12ന് നടപ്പിലാക്കി.കൊടും ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കരുണയുടെ തണുത്ത സഹായഹസ്തം. ഉമ്മുൽ ഹസ്സം മേഖലയിലെ ഒരു വർക്ക്‌സൈറ്റിൽ വിമൻ എക്രോസ്സ് വോളന്റീർസും ന്യൂ ഹോറൈസൺ സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസുകൾ, സംഭാരം, ലഘുഭക്ഷണങ്ങൾ,തൊപ്പികൾ കൂടാതെ ഹോം ബേക്കർമാർ പ്രത്യേകം […]









