ടി.എം.സി.എ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഹിജറ പുതുവര്‍ഷത്തിലെ ആദ്യ അവധി ദിനത്തിൽ സൽമാനിയ മെഡിക്കല്‍ കോംപ്ളക്സുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് രാവിലെ 8 മുതൽ ഉച്ച 1മണി വരെ നീണ്ടു നിന്നു ജനറൽ കൺവീനർ ഫിറോസ് മാഹി യുടെ നേതൃത്വത്തിൽ കൺവീനർമാരായ റയീസ് അൽ ജസീറ, ഫിറോസ്.വി. കെ. ടിഎംസിഎ പ്രസിഡന്റ് ശംസുദ്ധീൻ ,സെക്രട്ടറി നവാസ് രക്ഷധികാരികളായ ഫുവാദ്, സാദിഖ് കുഞ്ഞിനെല്ലി , ട്രഷറർ അഫ്സൽ, എക്സിക്യൂട്ടീവ് കമ്മിറ്റി […]









