കരുതലിന്റെയും ചേർത്ത് പിടിക്കലിന്റെയും ഒരു ഇഫ്താർ സംഗമം;തൊഴിലാളികള്‍ക്കൊപ്പം ഡബ്ല്യൂഎംഎഫ് ബഹ്‌റൈൻ നാഷണൽ കൗൺസിൽ
ബഹ്റൈനിലെ വേൾഡ് മലയാളീ ഫെഡറേഷൻ എല്ലാ വര്‍ഷങ്ങളിലേയും പോലെ മനാമയിലെ ലേബർ ക്യാമ്പിൽ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി.വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ പ്രസിഡന്റ് മിനി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡബ്ല്യൂ എം എഫ് മിഡിൽ ഈസ്റ്റ് ട്രഷറർ മുഹമ്മദ് സാലി റമദാൻ സന്ദേശം നല്‍കി.ഡബ്ല്യൂഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവേൽ അശംസകൾ അറിയിച്ചു. ചടങ്ങിൽ ഡബ്ല്യൂ എം എഫ് സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു. ഡബ്ല്യൂ എം എഫ് […]









