Business & Strategy

ബഹ്‌റൈനിലെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറിന് വിപുലമായ ഒരുക്കങ്ങൾ

കെഎംസിസി ബഹ്‌റൈൻ എല്ലാ വർഷവും നടത്തി വരാറുള്ള ബഹ്‌റൈനിലെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറിന് തകൃതിയായ ഒരുക്കങ്ങൾ നടന്നു വരുന്നു.കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന സംസ്ഥാന ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത്‌, വനിതാ വിംഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഹബീബ് റഹ്മാൻ ചെയര്മാനായും, ശംസുദ്ധീൻ വെള്ളികുളങ്ങര ജനറൽ കൺവീനർ ആയും കെ പി മുസ്തഫ ട്രഷറർ ആയുമുള്ള 501 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി പ്രവർത്തനങ്ങൾ തുടങ്ങി.വിവിധ വിങ്ങുകൾ […]
Read More

വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗം-എക്സിക്യൂട്ടീവ് കമ്മിറ്റി പുനസംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗം -എക്സിക്യൂട്ടീവ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. രശ്മി അനൂപ് ചീഫ് കോർഡിനേറ്ററായും ആശ സെഹ്റ, ഷൈലജ അനിയൻ എന്നിവർ കോർഡിനേറ്ററുമാരായും തുടരും. ബാഹിറ അനസ്, ആതിര ധനേഷ്, നന്ദന പ്രസാദ്, വീണ വൈശാഖ്, ആശ്വനി സജിത്ത്, ജീസ ജെയിംസ്, അശ്വതി പ്രവീൺ, നിസ്സി ശരത് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് അധ്യക്ഷനായ യോഗത്തിൽ വനിതാ വിഭാഗത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും എക്സിക്യൂട്ടീവ് […]
Read More

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു. ചിട്ടയായ സംഘാടനം കൊണ്ടും കാലിക പ്രസക്തമായ പ്രഭാഷണം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. നോമ്പിന്റെ സന്ദേശത്തെ കുറിച്ചും അത് മനുഷ്യരിലുണ്ടാക്കേണ്ടുന്ന പരിവർത്തനത്തെ സംബന്ധിച്ചും ജമാൽ നദ്‌വി റമദാൻ സന്ദേശത്തിൽ പറഞ്ഞു. എല്ലാ മത വിഭാഗങ്ങൾക്കും നോമ്പുണ്ടെന്നും […]
Read More

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ കുടുംബസംഗമവും നോമ്പ് തുറയും നടത്തി

ബഹ്‌റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ കുടുംബ സംഗമവും നോമ്പ് തുറയും ഹൂറയിലെ ചാരിറ്റി ഹാളിൽ നടന്നു. നൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത നോമ്പ് തുറക്ക് ഷിഹാബ് കറുകപുത്തൂർ റമദാൻ സന്ദേശം നൽകി അഡ്മിൻമാരായ ഇസ്മായിൽ ദുബൈപടി ,അഫ്സൽ അബ്ദുള്ള,ഇസ്മായിൽ തിരൂർ,അഷ്‌റഫ് തൃശൂർ എന്നിവരും കമ്മിറ്റി അംഗങ്ങൾ ആയ അരുൺ ,ഷഫീൽ യൂസഫ്,റാഫി തൃശൂർ,നാസർ ഹലീമാസ് ,ഹഫ്സർ ആബിദ് താനൂർ എന്നിവർ നേതൃത്വം നൽകി.
Read More

സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമം ശ്രദ്ധേയമാകുന്നു

സമസ്ത ബഹ്റൈൻ മനാമ ഏരിയ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമം ഈ വർഷവും വളരെ വിപുലമായ രീതിയിൽ നടന്നു വരുന്നു. ദിനംപ്രതി 600 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സദസ്സ് മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാർ വളരെ അനുഗ്രഹമാണ്. സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ നോമ്പു തുറയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.10 മാർച്ച് 2025 തിങ്കളാഴ്ച നടന്ന ഇഫ്ത്താർ വിരുന്നിൽ ബിനുമണ്ണിൽ(ഇന്ത്യൻ സ്കൂൾ ചെയർമാൻ), രാജു കല്ലുംപുറം, സുബൈർ […]
Read More

”യൂത്ത് കപ്പ് സീസൺ 2” ഫുട്‌ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ് (YIFC ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന യൂത്ത് കപ്പ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ YIFC പ്രസിഡന്റ് സവാദ് തലപ്പച്ചേരി KFA പ്രസിഡന്റ് അർഷാദ് പാലക്കണ്ടിക്ക് നൽകി പ്രകാശനം ചെയ്തു.KFA ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ റാഫി, മഞ്ജേഷ്, ശബരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വരുന്ന ഏപ്രിലിൽ ഒരു മാസത്തോളം അരങ്ങേറുന്ന വമ്പിച്ച ടൂർണമെന്റിൽ 32 ടീമുകൾ മാറ്റുരക്കും, 350 ഓളം കളിക്കാർ ഭാഗമാവുന്ന ടൂർണമെന്റിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി KFA പ്രസിഡന്റ് അർഷാദ് അറിയിച്ചു […]
Read More

പ്രവാസികൾക്ക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗൽ സെൽ

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗൽ സെൽ. വിദേശരാജ്യത്ത് മൂന്ന് ഇന്ത്യക്കാർ വധശിക്ഷക്ക് വിധേയരായ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിനു ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിവേദനം സമർപ്പിച്ചത്. അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ നിയമ സഹായം ഉറപ്പുവരുത്താൻ ലീഗൽ സർവീസ് അതോറിറ്റീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ ആനുകൂല്യം വിദേശത്തുള്ള ഇൻഡ്യാക്കാർക്കും ഉറപ്പുവരുത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.അടുത്തിടെ വധശിക്ഷക്ക് വിധേയയാതിനുശേഷം ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഈ വിവരം ഡൽഹി ഹൈക്കോടതി മുഖേന ഇക്കാര്യം […]
Read More

ബിഎംബിഎഫ് ഒരേ സമയം രണ്ട് തൊഴിലാളി ക്യാമ്പുകളിൽ ഇഫ്താർ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു

മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച് തുടക്കം കുറിച്ച ബി എം ബി എഫ് എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ വിതരണം ഇത്തവണ തൂബ്ലിയി രണ്ട് തൊഴിലാളി ക്യാമ്പിൽ തുടക്കം കുറിച്ചു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം തുടങ്ങിയ വർഷം തന്നെ നടത്തിവരുന്ന പരിശുദ്ധ റമളാനിലെ കർമ കാരുണ്യ പ്രവർത്തനം ഏറെ ജനകീയമായി. ബഹ്റൈനിലെ വിവിധ തൊഴിലാളി വാസസ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് സ്വദേശി വിദേശികൾക്കിടയിൽ ഏറെ പ്രശംസാനീയമാണ്.തൂബ്ലിയിലെ അൽ […]
Read More

ബഹ്‌റൈൻ പ്രതിഭ വനിതാ ദിനത്തോടനുബന്ധിച്ച് വാക്കരങ്ങ് – സെമിനാർ സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘വാക്കരങ്ങ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.പ്രതിഭ റിഫ മേഖല കമ്മിറ്റി നടത്തി വരുന്ന അരങ്ങ് 2k25 എന്ന കലാ കായിക വിജ്ഞാന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത് .“സ്ത്രീ സ്വാതന്ത്ര്യവും മാധ്യമ സ്വാധീനവും” എന്ന വിഷയത്തിൽ മുതിർന്ന പത്ര പ്രവർത്തകയും വാർത്താ അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി.“പ്രവാസവും മാനസിക സമ്മർദ്ദവും”എന്ന വിഷയം കൈകാര്യം ചെയ്തത് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ചൈൽഡ് ഡെവലപ്മെന്റ് […]
Read More

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വനിതാ ദിനം ആഘോഷിച്ചു

ഒയാസിസ് മാളുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 8 ന് അൽ-ജുഫൈറിലെ ഒയാസിസ് മാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചുകൊണ്ട് ആണ് അൽ ഹിലാൽ ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. ആരോഗ്യം, ക്ഷേമം, ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള tips , വിജ്ഞാനപ്രദമായ സെഷനുകൾ, ആകർഷകമായ വിവിധതരം ആക്ടിവിറ്റികൾ , ആരോഗ്യ ബോധവത്കരണ കരണം എന്നിങ്ങനെ വിവിധ പരിപാടികളും, ആകർഷകമായ സമ്മാനങ്ങൾ എന്നിവയും വനിതാ ദിനത്തിന്റ ഭാഗമായി പങ്കെടുത്തവർക്ക് ഒരുക്കീയിരുന്നു . 150-ലധികം […]
Read More