Business & Strategy

മാര്‍പാപ്പ ആശുപത്രി വിട്ടു;വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കി

രോഗബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. അഞ്ച് ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി മാര്‍പാപ്പ ഇന്ന് വിശ്വാസികള്‍ക്ക് മുന്നിലെത്തി. ജെമിലി ആശുപത്രിയിയിലെ ജനലരികില്‍ വീല്‍ ചെയറിലിരുന്നുകൊണ്ട് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.നൂറുകണക്കിന് വിശ്വാസികളാണ് ആശുപത്രി പരിസരത്ത് മാര്‍പാപ്പയെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്. മാര്‍പാപ്പ ഇന്ന് തന്നെ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമം ഡോക്ടേഴ്സ് നിര്‍ദേശിച്ചു. ബ്രോങ്കെറ്റിസ് ബാധയെ […]
Read More

ലാല്‍ കെയേഴ്സ് ഇഫ്താര്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം

ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മയായ ബഹ്റൈന്‍ ലാല്‍കെയേഴ്സ് എല്ലാ വര്‍ഷങ്ങളിലേയും പോലെ സല്‍മാബാദിലെ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം സാധാരണക്കാരായ തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി.കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ റംസാന്‍ സന്ദേശം നല്‍കി. എപ്പിക്സ് തിയേറ്റേഴ്സ് മാനേജര്‍ മനോജ്, വേള്‍ഡ്മലയാളികൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സന്ധ്യരാജേഷ് ,സിംലജാസിം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ട്രഷറര്‍ അരുണ്‍.ജി.നെയ്യാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു.എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികളായ ജെയ്സണ്‍, വിഷ്ണു വിജയന്‍, അരുണ്‍ തൈകാട്ടില്‍, വിപിന്‍രവീന്ദ്രന്‍, […]
Read More

പ്രവാസി ക്ഷേമനിധിയിൽ നിന്ന് 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

60 വയസ്സിനു മുകളിലുള്ള പ്രവാസികളെ (NRK) കേരള പ്രവാസി ക്ഷേമനിധിയിൽനിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ പ്രതിനിധികളായ ആറ് മുതിർന്ന പൗരന്മാർ സമർപ്പിച്ച റിട്ട് ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.എതിര്കക്ഷികളായ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക വകുപ്പിനും കേരളീയ ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ ഉത്തരവായി. കേസ് മേയ് മാസം 21 -ന് വീണ്ടും പരിഗണിക്കും. 2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ സെക്ഷൻ 6 പ്രകാരമുള്ള പ്രായപരിധി ഏകപക്ഷീയവും വിവേചനപരവുമാണെന്നും […]
Read More

വേറിട്ട ഇഫ്താറുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ) സനദ് ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്നൂറിൽ പരം തൊഴിലാളികൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ കെ പി ഫ് പ്രസിഡണ്ട്‌ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ,രക്ഷാധികാരി കെ ടി സലിം, ജമാൽ കുറ്റികാട്ടിൽ,ലേഡീസ് വിംഗ് കൺവീനർ സജ്‌ന ഷനൂബ്,ലേഡീസ് വിംഗ് മെമ്പർമാരും പങ്കെടുത്ത നോമ്പ് തുറക്ക് എക്സിക്യൂട്ടീവ് മെമ്പർമാരും അവരുടെ […]
Read More

വോയ്‌സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം 2025 നടത്തി

ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ വോയ്‌സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹി ഹാളിൽ നടന്ന സമൂഹ നോമ്പുതുറയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളോടൊപ്പം വോയ്‌സ് ഓഫ് ആലപ്പി കുടുംബാംഗങ്ങളും, അതിഥികളായി എത്തിച്ചേർന്ന ലേബർ ക്യാമ്പിലെ അമ്പതോളം തോഴിലാളികളും പങ്കെടുത്തു. അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷനായിരുന്നു. സംഘടന രക്ഷാധികാരി സഈദ് റമദാൻ നദ്‌വി റമദാൻ […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാർക്കും അവരുടെ ഫാമിലിക്കുമായി മനാമ എമിരേറ്റ്സ് ടവറിലെ എക്സ്പ്രസ്സ്‌ റെസ്റ്റോറന്റ് ഹാളിൽ നടത്തിയ ഇഫ്താർ സംഗമം ശ്രെദ്ദേയമായി. നൂറിൽ പരം ആളുകൾ പങ്കെടുത്ത കുടുംബ സംഗമം ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജുജോർജ് ഉദ്ഘാടനം ചെയ്തു.   ജനറൽ സെക്രട്ടറി ജോജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ജ്യോതിഷ് പണിക്കർ അധ്യക്ഷം വഹിച്ചു. ഇന്ത്യൻ ലേഡീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീമതി വാണി ശ്രീധർ,പ്രമുഖ സാമൂഹ്യ പ്രവർത്തകനും മനാമ സെൻട്രൽ മാർക്കറ്റ് […]
Read More

വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസുകാരെ ആക്രമിച്ചു

തൃശൂർ കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുലാണ് (35) പൊലീസിനെ ആക്രമിച്ചത്. വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടർന്നാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തത്. തൊട്ട് പിന്നാലെ കാറിലെ സഹയാത്രികനായിരുന്ന രാഹുൽ ഉദ്യോഗസ്ഥരോട് തർക്കത്തിൽ ഏർപ്പെടുകയും പോലീസുകാരെ ആക്രമിക്കുകയും ആയിരുന്നു.സിപിഒ ഷെമീറിനെ കഴുത്തിന് പിടിച്ച് മർദ്ദിച്ച പ്രതി പോലീസ് ജീപ്പിന്റെ ചില്ലും അടിച്ച് തകർത്തു.ഇന്നലെ രാത്രി നടന്ന സംഭവത്തിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ […]
Read More

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
Read More

ആശാവർക്കേഴ്സ് സമരം 41-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ ആശാവർക്കർമാർ;കൂട്ട ഉപവാസം ഇരിക്കും

ആശാവർക്കർമാരുടെ സമരം 41-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ […]
Read More

മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രിയിൽ ചെണ്ടമേളം; പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തോട് ചേർന്ന്

വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചതും ചെണ്ടമേളം നടത്തിയതും വിവാദത്തിൽ. ആശുപത്രിവളപ്പിൽ അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു പടക്കംപൊട്ടിക്കലും ചെണ്ടമേളവും.ഈ സമയം ആശുപത്രിയിൽ രോഗികൾ ഉണ്ടായിരുന്നു. സാധാരണഗതിയിൽ ഇത്തരം കാര്യങ്ങൾ ആശുപത്രികളിൽ ഉണ്ടാകാറില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.പ്രസംഗത്തിൽ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനത്തിനാണ് മന്ത്രി വീണാ ജോർജ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയത്.ചികിത്സാരംഗത്ത് വയനാട് ജില്ലയിലെ സ്വയംപര്യാപ്തമാക്കാനുള്ള നടപടിയാണ് […]
Read More