ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം ” BMST ഇഫ്താർ സംഗമം 2025″ എന്ന പേരിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അദിലിയ ബാങ് സാങ്ങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന വിരുന്നിൽ നാന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ഗഫൂർ കയ്പമംഗലം, ഫസൽ ഭായ്, ലുലു ഗ്രൂപ്പ് പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, കൂട്ടായ്മയുടെ […]









