പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി
ന്യൂ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ സീനിയേഴ്‌സിന് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി. ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ.ജാൻ.എം.ടി തോട്ടു മാലിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ജെമി തോട്ടുമാലിൽ തോമസ്, ഡയറക്ടർ ജോബി .കെ. അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.ചടങ്ങിൽ പ്രിൻസിപ്പൽ കെ. ഗോപിനാഥ മേനോൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു .ജീവിത പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യണമെന്ന് ഉപദേശിച്ചു .സ്കൂൾ ചെയർമാൻ വിദ്യാർത്ഥികൾക്ക് ഭാവിവിജയത്തിനായി ആശംസകൾ നേർന്നു. ഡയറക്ടർ വിദ്യാർത്ഥികളുടെ […]









