ദേശീയ ദിനത്തിൽ നൃത്ത സംഗീത വിരുന്നുമായി ബി.കെ.എസ് ധുംധലാക്ക സീസൺ 6
ബഹ്‌റൈൻ്റെ 53-)o ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ “ധും ധലാക്ക സീസൺ 6 ” 2024 ഡിസംബർ 17 ചൊവ്വാഴ്ച രാത്രി 6.30 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടന്നു വരുന്ന ധും ധലാക്കയുടെ ആറാം പതിപ്പിൻ്റെ മുഖ്യ ആകർഷണം പ്രശസ്ത നർത്തകനും നൃത്തസംവിധായനും നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നീരവ് ബവ്‌ലേച്ച , ഐഡിയ സ്റ്റാർ സിംഗർ […]









