Business & Strategy

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി സാഖീർ ടെന്റിൽ വച്ച് ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ നീണ്ടു നിന്ന 200 ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ക്യാമ്പ് കൺവീനർ സജീവ് ആയൂർ നന്ദിയും അറിയിച്ചു, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ […]
Read More

ബഹ്‌റൈൻ പ്രതിഭ ബാഡ്‌മിന്റൺ ടൂർണമെന്റ് നടത്തി. വിജീഷ്-ജോസഫ് ടീം വിജയികൾ.

പ്രതിഭ റിഫാ മേഖല കായിക വേദിയുമായി സഹകരിച്ച് പ്രതിഭ സനദ് യൂണിറ്റ് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് സനദ് പെഡൽ അറീന കോർട്ടിൽ നടന്നു.മത്സരത്തിൽ വിജീഷ് &ജോസഫ് ടീം വിജയികളായി. നജീർ &ടിജു രണ്ടാംസ്ഥാനവും, മഞ്ജുനാഥ്&ശംസിൻ മൂന്നാം സ്ഥാനവും നേടി. പ്രതിഭ ജനറൽസെക്രട്ടറി മിജോഷ് മൊറാഴ ചാമ്പ്യന്മാർക്കുള്ള ട്രോഫി കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം അനിൽ കെ പി, റിഫ മേഖല സെക്രട്ടറി മഹേഷ് കെ വി എന്നിവർ മറ്റിതര വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ യുണിറ്റ് […]
Read More

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അസ്ലമിന് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി

സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അഹമ്മദിന് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഊഷ്മളമായ യാത്രയയപ്പ് നൽകി.അദ്ലിയയിലെ ഇന്ത്യൻ ദർബാർ റസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗവർണിങ് കൗൺസിൽ മെമ്പർമാരെ കൂടാതെ ബഹ്‌റൈൻ എംപി ഹസൻ ബുഖാമാസ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിംഗ്, അദ്ദേഹത്തിന്റെ പത്നി വന്ദന സിംഗ് എന്നിവരും സന്നിഹിതരായിരുന്നു.പി എൽ സി ഗവർണിങ്ങ് കൗൺസിൽ മെമ്പർ സുഷ്മ ഗുപ്ത സ്വാഗതം […]
Read More

ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

തൃശൂർ കൈപ്പറമ്പ് പുത്തൂർ കാരനാട്ട് മാധവൻ മകൻ സദാനന്ദൻ (48) ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മരണപ്പെട്ടത്. ഭാര്യ : പ്രഭീര,മക്കൾ : നക്ഷത്ര, നൃത്ത .
Read More

പുതിയൊരു നാളെക്കായി’ ബഹറൈൻ പ്രതിഭ വനിതാ വേദി;സെമിനാർ സംഘടിപ്പിച്ചു.

ബഹ്‌റൈൻ പ്രതിഭ വനിതാവേദിയുടെ നേതൃത്വത്തിൽ ‘പുതിയൊരു നാളെക്കായി’ എന്ന ശീർഷകത്തിൽ, വരും നാളുകളിൽ പ്രവാസികൾ നാട്ടിലേക്ക് തിരിക്കും മുൻപ്, സാമ്പത്തിക ഭദ്രതയ്ക്കായി കേരളത്തിൽ ആരംഭിക്കേണ്ടുന്ന ചെറുവ്യവസായ/തൊഴിൽ പദ്ധതികളെ കുറിച്ച്, ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രതിഭ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ, ഔഷധി ചെയർപേഴ്സണും, ഖാദി ബോർഡ് മുൻ ചൈർപേഴ്സണും, ചെങ്ങന്നൂർ മുൻ എം.എൽ.എ. യുമായ ശോഭന ജോർജ് വിഷയമവതരിപ്പിച്ചു സംസാരിച്ചു. പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീല […]
Read More

ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ വോളിബോൾ; റിഫ ജേതാക്കൾ.

ഐ.വൈ.സി.സി ബഹ്‌റൈൻ, ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇന്റെർണൽ വോളിബോൾ മൂന്നാം വർഷ ടൂർണമെന്റ്ൽ റിഫ ഏരിയ ജേതാക്കളും, ആതിഥേയരായ ഹിദ്ദ് – അറാദ് ഏരിയ റണ്ണേഴ്സ് അപ്പും, മൂന്നാം സ്ഥാനം ബുദയ്യ ഏരിയയും കരസ്തമാക്കി. ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ്‌ റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ശനീഷ് സദാനന്ദൻ, വോളിബോൾ ടൂർണമെന്റ് കോഡിനേറ്റേർസായ ഷിന്റോ ജോസഫ്, രാജേഷ് പന്മന എന്നിവർ ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. മാലിക് […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വാർഷികവും 2025 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും നടന്നു

ബഹ്റൈനിലെ പത്തനംതിട്ട ജില്ലാക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ നാലാമത് വാർഷികവും 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹനവും നടന്നു. സഗായ ബി എം സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു വി അധ്യക്ഷത വഹിച്ചു.പ്രശസ്ത എഴുത്തുകാരനും പത്തനംതിട്ട ജില്ലക്കാരനുമായ ബിജി തോമസ് മുഖ്യാതിഥിയായ ചടങ്ങിൽ ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പള്ളി വികാരി റവ.വർഗീസ് ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. കൂടാതെ പ്രശസ്ത […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷ വെബിനാറിൽ അഡ്വ : വി പി അബ്ദുൽ റഷീദ് പങ്കെടുക്കും.

ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.ഭരണഘടന ശില്പികൾ ” ഭരണഘടന പഠനം ” എന്ന വിഷയത്തിൽ കെ പി സി സി അംഗവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണംനടത്തും. ഐ.വൈ.സി.സി ബഹ്‌റൈൻ ഐ ടി & മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജനുവരി 17 നു വൈകുന്നേരം 7.00 മണിക്ക് ” സൂം ” അപ്ലിക്കേഷൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടക്കുന്നത്. വെബിനാറിലേക്ക് എല്ലാവരെയും […]
Read More

സുന്നി മജ്‌ലിസ് ഉളിയിൽ ബഹ്‌റൈൻ കമ്മിറ്റി പുന സംഘടിപ്പിച്ചു

ഉളിയിൽ സുന്നി മജ്‌ലിസ് ബഹ്‌റൈൻ കമ്മിറ്റി പുന സംഘടിപ്പിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ മജ്‌ലിസ് വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ മെമ്പറുമായ അഷ്‌റഫ്‌ സഖാഫി കാടാച്ചിറ പുന സംഘടനക്ക് നേതൃത്വം നൽകി.കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മജ്‌ലിസ് വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നു അദ്ദേഹം പറഞ്ഞു.ഖുദൈബിയ്യ സുന്നി സെന്ററിൽ ചേർന്ന യോഗത്തിൽ മുസ്തഫ ഹാജി കണ്ണപുരം ആധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ സഖാഫി കാടാച്ചിറ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ്‌ സഖാഫി ഉളിക്കൽ സ്വാഗതവും,അഷ്‌റഫ്‌ നാറാത്ത് നന്ദിയും […]
Read More

സ്മരണാഞ്ജലി ദിനേശ് കുറ്റിയിൽ ഓർമ്മയിൽ പിറവിക്രിയേഷൻസ്

നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച അതുല്യ നാടക പ്രതിഭ ദിനേശ് കുറ്റിയിലിന്റ അനുസ്മരണ പരിപാടി “സ്മരണാഞ്‌ജലി ” എന്ന പേരിൽ പിറവി ക്രീയേഷൻസിന്റെ സംഘാടനത്തിൽ സൽമാനിയ സിറോ മലബാർ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ കരയാവട്ടത്ത് സ്വാഗതം പറഞ്ഞു . ദീപ ജയചന്ദ്രൻ, ഇന്ത്യൻ സ്കൂൾ മുൻ വൈസ് ചെയർമാനും, വടകര സൗഹൃദ വേദിയുടെ സ്ഥാപകനുമായ ആർ പവിത്രൻ, ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം […]
Read More