Business & Strategy

ക്ഷേമ പെൻഷൻ തട്ടിപ്പ്; കടുത്ത നടപടിക്ക് നിർദ്ദേശം

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്ക് നിർദ്ദേശം.ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് DMO മാർക്കു നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒമാർ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി കേരള സിവിൽ സർവീസസ് റൂൾ 15 പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമായി കണ്ടാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അനധികൃതമായി പണം കൈപ്പറ്റിയ 373 പേരുടെയും നിയമനാധികാരി ജില്ലാ മെഡിക്കൽ ഓഫീസർ ആയതുകൊണ്ടുതന്നെ ജീവനക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് ജില്ലാ മെഡിക്കൽ ഓഫീസർ ആണ്. നഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ […]
Read More

ക്രിസ്തുമസ്നേ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈൻ

ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങി ബഹ്‌റൈനിലെ ക്രൈസ്തവ ദേവാലയങ്ങൾ . വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്മസ് ആരാധനയിൽ പങ്കുചേരും. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ വിവിധ സഭകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ കരോൾ സംഘങ്ങളുടെ സന്ദർശനങ്ങളും നടന്നിരുന്നു.ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ വീടുകളിൽ കരോൾ സംഘത്തിന്റെ സംഗീത പരിപാടികളും നടന്നു. ബഹ്‌റൈനിലെ പ്രവാസി മലയാളികൾ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നിരവധി ആരാധനാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ […]
Read More

സതേൺ ഗവർണറേറ്റ് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു

ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം, സതേൺ മുനിസിപ്പാലിറ്റികൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ സതേൺ ഗവർണറേറ്റ്, ട്രീ ഓഫ് ലൈഫിന് സമീപമുള്ള വാണിജ്യ മേഖലയിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. .പ്രദേശത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആരോഗ്യ ആവശ്യകതകൾ നിറവേറ്റുന്നുവെന്നും സുരക്ഷാ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. സതേൺ ഗവർണർ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫയാണ് ഈ സംരംഭത്തെ പിന്തുണയ്ക്കുകയും […]
Read More

പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു.

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബുദയ്യ കിംഗ്സ് ഡെൻ്റൽ സെൻ്ററുമായി ചേർന്ന് സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു. പത്തേമാരി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ ജോയിൻ സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവ്വഹിച്ചു.എൺപതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിന് ഡോ: ആഗ്ന നേതൃത്വം നൽകി. ഡോ: രേഷ്മ ദന്ത സംരക്ഷണത്തേക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ഡോ: നൗഫൽ, ഡോ: മുഹമ്മദ് ജിയാദ്, ഡോ: നാസിയ എന്നിവരുടെ സേവനം […]
Read More

ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണം നൽകി

ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് – പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായെ കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ്, സഹ വികാരി ഫാ. തോമസുകുട്ടി പി എൻ, 2024 വർഷത്തെ കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം, 2025 വർഷത്തെ ട്രസ്റ്റി സജി ജോർജ്ജ്, സെക്രട്ടറി ബിനു എം ഈപ്പൻ, 2024-2025 […]
Read More

ഒ ഐ സി സി സംഘടിപ്പിക്കുന്ന കെ കരുണാകരൻ അനുസ്മരണം ഇന്ന്

ലീഡർ കെ. കരുണാകരന്റെ 14-) മത് ചരമ വാർഷികത്തോട് അനുബന്ധിച്ചുളള അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി ( 23/12/2024,) 8 മണിക്ക് ഒ.ഐ.സി.സി ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഒഐസിസിയുടെ നേതാക്കളും പ്രവർത്തകരും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ഗഫൂർ ഉണ്ണികുളം, ഒഐസിസി പ്രസിഡന്റ്‌, സൈദ് എം എസ്, ഒഐസിസി ജനറൽ സെക്രട്ടറി & പ്രോഗ്രാം കൺവീനർ, ജീസൺ ജോർജ്, ഒഐസിസി ജനറൽ സെക്രട്ടറി & പ്രോഗ്രാം കൺവീനർ.
Read More

അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗൺസിലിൻ്റെ 44-ാമത് സമ്മേളനത്തിന് ബഹ്‌റൈനിൽ തുടക്കമായി

അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗൺസിലിൻ്റെ 44-ാമത് സമ്മേളനത്തിന് തുടക്കമായി.അറബ് മേഖലയിലുടനീളമുള്ള സാമൂഹിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മുൻഗണനകൾ ചർച്ച ചെയ്യുന്നതിനായി അറബ് സാമൂഹിക വികസന കാര്യ മന്ത്രാലയങ്ങളുടെയും കൗൺസിലിൻ്റെ സാങ്കേതിക സെക്രട്ടേറിയറ്റിൻ്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയും സെഷൻ്റെ ചെയർമാനുമായ സഹർ റാഷിദ് അൽ മന്നായി, സജീവമായ സാമൂഹിക പങ്കാളിത്തത്തിലൂടെ ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം യോഗത്തിൽ വ്യക്തമാക്കി. ഇത്തരം ശ്രമങ്ങൾ സാമ്പത്തിക ശാക്തീകരണത്തിന് സംഭാവന നൽകുകയും സമഗ്രമായ സാമൂഹിക വികസന […]
Read More

പ്രവാസി ലീഗൽ സെൽ ഇറ്റലി കോർഡിനേറ്റർ ; പ്രൊഫ. ജോസ് വി. ഫിലിപ്പ്

പ്രവാസി ലീഗൽ സെൽ ഇറ്റലി കോർഡിനേറ്ററായി പ്രൊഫ. ജോസ് വി. ഫിലിപ്പ് നിയമിതനായി. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തിലധികമായി ഇറ്റലിയിൽ താമസിക്കുന്ന പ്രൊഫ. ജോസ് വി. ഫിലിപ്പ്, അക്കാഡമിക് രംഗത്തും മാധ്യമ രംഗത്തും സുപരിചിതനാണ്. സപെനിസ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലിചെയ്യുന്ന പ്രൊഫ. ജോസ് വി. ഫിലിപ്പ്, ഇന്ത്യഎക്‌സ്ക്ലൂസിവ് എന്ന മാധ്യമ സ്ഥാപന ഉടമയുമാണ്. വത്തിക്കാൻ ന്യൂസ് അക്ക്രഡിറ്റഡ് മാധ്യമ പ്രവർത്തകൻ കൂടെയാണ് പ്രൊഫ. ജോസ്.   സാമൂഹീകപ്രവർത്തന രംഗത്ത് സുപരിചിതനായ പ്രൊഫ. ജോസ് വി. ഫിലിപ്പിൻറെ സഹകരണത്തോടെ യൂറോപ്പിലാകമാനമുള്ള […]
Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത മെഡല്‍ സമ്മാനിച്ച്‌ കുവൈറ്റ്

കുവൈറ്റിന്റെ ആദരമായ മുബാറക് അല്‍ കബീര്‍ മെഡല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇന്ത്യക്ക് ലഭിച്ച ആദരം എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സൗഹൃദത്തിന്റെ അടയാളമായി രാഷ്ട്ര തലവന്‍മാര്‍ക്കും രാജകുടുംബംഗങ്ങള്‍ക്കുമെല്ലാം സമ്മാനിക്കുന്ന ബഹുമതിയാണിത്. മുന്‍പ് ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് എന്നിവര്‍ക്ക് ഈ ബഹുമതി സമ്മാനിച്ചിട്ടുണ്ട്.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹ്, കുവൈറ്റ് കിരീടവകാശി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരുമായി […]
Read More