Business & Strategy

ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദി; കേക്ക് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.

ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേക്ക് മേക്കിങ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. ട്രീസ ജോണി ഒന്നാം സ്ഥാനവും, അഫ്സാരി നവാസ് രണ്ടാം സ്ഥാനത്തിനും, മർവ്വ സക്കീർ, ലെജു സന്തോഷ്‌, മിഷേൽ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദി കോഡിനേറ്റർ മുബീന മൻഷീർ, ജോയിന്റ് കോർഡിനേറ്റർമാരായ മിനി ജോൺസൻ, മാരിയത്ത് അമീർഖാൻ എന്നിവരുടെ നേതൃത്വത്തിൽ അന്റലോസ് ഗാർഡനിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ […]
Read More

എസ് എൻ സി എസ് മുഹറഖ് ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു.

എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ബഹ്‌റൈനിലെ ബ്രയിറ്റ് വാലി കമ്പനി മേധാവി രാജേഷ് കുമാർ യൂണിറ്റ്റ്റിന്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി ശിവശങ്കർ സ്വാഗതവും, ഏരിയ കൺവീനർ ബാലചന്ദ്രൻ അധ്യക്ഷതയും വഹിച്ചു, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഗാഗനഷോബി പൂജ നൃത്തവും ബഹ്‌റൈൻ സഹൃദയ അവതരിപ്പിച്ച […]
Read More

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (NSS ബഹ്‌റൈൻ) മന്നം ജയന്തി ആഘോഷിച്ചു

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ. എസ്. എസ്. ബഹ്‌റൈൻ) മന്നം ജയന്തി ആഘോഷം വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വൈകിട്ട് 7 മണി മുതൽ നടന്ന ചടങ്ങുകളിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അറിയിച്ചു. കെ.എസ്.സി.എ. പ്രസിഡന്റ്‌ രാജേഷ് നമ്പ്യാരിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പുതിയ ഭരണസമിതിയുടേയും, ലേഡീസ് വിങ്ങിന്റെയും സ്ഥനാരോഹനണ ചടങ്ങുകളും നടന്നു.ഭാരത കേസരി മന്നത്തു പദ്മനാഭന്റെ സ്മരണാർത്ഥം നൽകുന്ന മന്നം […]
Read More

മൈത്രി ബഹ്റൈൻ പ്രീ റമദാൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ പ്രീ റമദാൻ ആരോഗ്യ സെമിനാർ നടന്നു . മനാമ സെൻട്രലിലുള്ള അൽ ഹിലാൽ മെഡിക്കൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ക്ലാസ്സിന് ഇൻറ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ നൗഫൽ നസറുദ്ദീൻ നേതൃത്വം നൽകി.തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ,ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ,ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, ജോയിന്റ് സെക്രട്ടറി […]
Read More

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച്‌ ഒഐസിസി നേതാക്കൾ

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇൻട്രാ -ഇസ്ലാമിക് ഡയലോഗ് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരെ (ശൈഖ് അബൂബക്കർ അഹ്‌മദ്‌) ഒഐസിസി നേതാക്കൾ  സന്ദർശിച്ചു. ഒഐസിസി ആക്റ്റിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി പ്രസിഡന്റ് സൽമാനുൽ ഫാരിസ്, നൈസാം പി.എ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.
Read More

ആർ എസ് സി സോൺ യൂത്ത് കൺവീൻ സമാപിച്ചു

രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈനിലെ മൂന്നു സോണുകളുടെയും യൂത്ത് കൺവീൻ കൗൺസിലുകൾ സമാപിച്ചു. റിഫ, മനാമ, മുഹറഖ് കൗൺസിലുകൾക്ക് രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ ആർ ഒ പി ഫൈസൽ പതിയാരക്കര, അബ്ദു റഹിമാൻ പിടി, ജാഫർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി. സാമൂഹിക താളം എന്ന പ്രമേയത്തിൽ നടന്ന കൺവീൻ കൗൺസിൽ അംഗങ്ങളിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള പ്രചോദനം നൽകുന്ന സെഗ്മൻ്റുകൾ കൊണ്ടും സംശുദ്ധ വ്യക്തി ജീവിതം നയിക്കാൻ വേണ്ട കാര്യങ്ങളുടെ ചർച്ചകളാലും സമ്പന്നമായിരുന്നു. താളം […]
Read More

ഇടപ്പാളയം – ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 67 പേര് രക്തം ദാനം ചെയ്തു.ഇടപ്പാളയം പ്രസിഡണ്ട് വിനീഷ് കേശവൻ, സെക്രട്ടറി ഷമീല, ട്രെഷറർ ശിവ പ്രസാദ്, ഹെൽപ് ഡസ്‌ക്ക് കൺവീനർ രതീഷ് സുകുമാരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശാഹുൽ, ഫൈസൽ അനോടിയിൽ, മുരളീധരൻ, ബിഡികെ ചെയർമാൻ കെ. ടി […]
Read More

യുഎൻഐബി ബഹ്‌റൈനിലെ നാഷണൽ ആക്ഷൻ ചാർട്ടർ ഇവന്റിൽ പങ്കെടുത്തു

യുണൈറ്റഡ് നേഴ്സസ് ഓഫ് ഇന്ത്യ ബഹ്‌റൈൻ (യുഎൻഐബി ) ബഹ്‌റൈനിലെ നാഷണൽ ആക്ഷൻ ചാർട്ടർ ഇവന്റിൽ പങ്കെടുത്തു. എംപി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ രക്ഷാകർതൃത്വത്തിൽ, ക്യാപിറ്റൽ ഗവർണറേറ്റ് സഹകരിച്ചാണ് ഫെബ്രുവരി 14, 15 തിയതികളിൽ പരിപാടി നടന്നത്. ബഹ്‌റൈനിലെ ഉൽപാദന കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുള്ള ഒരു വലിയ വേദിയായി നാഷണൽ ആക്ഷൻ ചാർട്ടർ ഇവന്റ് മാറി.പരിപാടിയുടെ ഭാഗമായി സാംസ്കാരിക പരിപാടികളും വിവിധ ഇനം സ്റ്റാളുകളും ഉണ്ടായിരുന്നു .യുഎൻഐബി യുടെ സ്റ്റാളും ഉണ്ടായിരുന്നു.യുഎൻഐബി സംഘാംഗങ്ങളുടെ കഠിനാധ്വാനവും ഏകോപനവും ഇവന്റിനെ […]
Read More

എസ്കെഎസ്എസ്എഫ് ബഹ്റൈൻ സ്ഥാപക ദിനമാചരിച്ചു

കർമ്മ വീഥിയിൽ 36 ആണ്ടുകൾ പൂർത്തിയാക്കിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി പ്രസ്ഥാനം എസ്കെഎസ്എസ്എഫ് അതിന്റെ സ്ഥാപകദിനമായ ഫെബ്രുവരി 19 നു ബഹ്റൈനിലും സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിനു സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ പതാക ഉയർത്തി തുടക്കം കുറിച്ചു.   സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി […]
Read More

‘ഹൃദ്യം 2025 ‘; ഷാഫി പറമ്പിൽ എം പിക്ക് ഫെബ്രുവരി 22 ന് സമാജത്തിൽ വൻ സ്വീകരണം

യുഡിഎഫ് -ആർ എം പി ഐ, ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ സഹകരണത്തോടെ വടകര എം പി ഷാഫി പറമ്പിലിന് സ്വീകരണം നൽകും.’ഹൃദ്യം 2025′ എന്ന പേരിൽ ഫെബ്രുവരി 22 ന് ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ കുറ്റ്യാടി മണ്ഡലം എം എൽ എ യുമായ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും .ആർ എം […]
Read More