പ്രവാസി പിന്തുണ വർധിപ്പിക്കുന്നു: പ്രവാസി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കാൻ കൈകോർത്ത് പിഎൽസിയും ഐഐഎംഎഡിയും
പ്രവാസി ലീഗൽ സെല്ലും , ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെൻ്റും (ഐഐഎംഎഡി) ഇന്ത്യൻ പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി പ്രവാസി ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡിസംബർ 23ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ . പിഎൽസി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ ജോസ് എബ്രഹാം, ഐഐഎംഎഡി ചെയർ പ്രൊഫ. ഇരുദയ രാജൻ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ പിഎൽസി കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ. […]









