കെ.എസ്.സി.എ മന്നം ജയന്തി ആഘോഷം ഫെബ്രുവരി 20-ന് ഇന്ത്യൻ ക്ലബ്ബിൽ
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) ബഹ്‌റൈൻ, 2025 ഫെബ്രുവരി 20-ന് ഇന്ത്യൻ ക്ലബ്ബിൽ വൈകിട്ട് 6 മണിമുതൽ 11 മണിവരെ മന്നം ജയന്തി ആഘോഷിക്കുന്നു. ചടങ്ങിൽ ബഹ്‌റിനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റിനിലെ കലാ, സാഹിത്യ,സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കെ.എസ്.സി.എ നൽകുന്ന വിശിഷ്ട അവാർഡുകൾ വേദിയിൽ വെച്ച് സമ്മാനിക്കും. വിദ്യാഭ്യാസം, സാംസ്കാരികം, ജീവകാരുണ്യ മേഖലകളിൽ മികച്ച സംഭാവനകൾക്കും,ഗൾഫ് മേഖലയിലെ ബിസിനസ് രംഗത്തെ ശ്രദ്ധേയ നേട്ടങ്ങൾക്കും ബ്രോഡൻ കോൺട്രാക്ടിംഗ് […]









