പ്രവാസി ലീഗൽ സെൽ ഇറ്റലി കോർഡിനേറ്റർ ; പ്രൊഫ. ജോസ് വി. ഫിലിപ്പ്
പ്രവാസി ലീഗൽ സെൽ ഇറ്റലി കോർഡിനേറ്ററായി പ്രൊഫ. ജോസ് വി. ഫിലിപ്പ് നിയമിതനായി. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തിലധികമായി ഇറ്റലിയിൽ താമസിക്കുന്ന പ്രൊഫ. ജോസ് വി. ഫിലിപ്പ്, അക്കാഡമിക് രംഗത്തും മാധ്യമ രംഗത്തും സുപരിചിതനാണ്. സപെനിസ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലിചെയ്യുന്ന പ്രൊഫ. ജോസ് വി. ഫിലിപ്പ്, ഇന്ത്യഎക്‌സ്ക്ലൂസിവ് എന്ന മാധ്യമ സ്ഥാപന ഉടമയുമാണ്. വത്തിക്കാൻ ന്യൂസ് അക്ക്രഡിറ്റഡ് മാധ്യമ പ്രവർത്തകൻ കൂടെയാണ് പ്രൊഫ. ജോസ്. സാമൂഹീകപ്രവർത്തന രംഗത്ത് സുപരിചിതനായ പ്രൊഫ. ജോസ് വി. ഫിലിപ്പിൻറെ സഹകരണത്തോടെ യൂറോപ്പിലാകമാനമുള്ള […]









