വിദ്യാഭ്യാസ സഹായം കൈമാറി;ബീറ്റസ് ഓഫ് ബഹ്‌റൈൻ
ബീറ്റസ് ഓഫ് ബഹ്‌റൈൻ “കരുണയിൻ ഹൃദയതാളം ” എന്ന തങ്ങളുടെ കാരുണ്യ പദ്ധതിയിലൂടെ വയനാട് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിക്കാണ് ഒരു ലക്ഷം രൂപ വിദ്യാഭ്യാസ സഹായമായി നൽകിയത് .2025 ജനുവരി 2 ന് ഉമ്മൽ ഹസ്സം ബാങ്കോക് റെസ്റ്ററന്റ് ഹാളിൽ വെച്ച് ബീറ്റസ് ഓഫ് ബഹ്‌റൈന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ബഹ്‌റൈൻ മാർത്തോമ്മ പാരിഷ് സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി തുക കൈമാറി.വിദ്യാർത്ഥിക്കു വേണ്ടി വി ഫോർ വയനാട് ഭാരവാഹി ഫിലിപ്പ് പി […]









