മുഹറഖ് മലയാളി സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ്; ജനുവരി 31 ന്
കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് മുഹറഖ് മലയാളി സമാജം ഹെല്പ് ഡിസ്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 31 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ കിംസ് മെഡിക്കൽ സെന്റർ മുഹറഖിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത് . ക്രിയാറ്റിൻ, എസ് ജി പി ടി, എസ് ജി ഓ ടി, ആർ ബി എസ്, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലീസറൈഡ് എന്നി ടെസ്റ്റുകൾ ആകും ക്യാമ്പിൽ ഉണ്ടാകുക, കൂടാതെ സൗജന്യ […]









