വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം ശ്രദ്ധേയമായി.
ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിലും സ്നേഹ സംഗമത്തിലും നിരവധിയാളുകൾ പങ്കാളികളായി. സ്നേഹവും സൗഹൃദവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള സന്ദേശമുയർത്തിയ സ്നേഹ സംഗമത്തിൽ വോയ്സ് ഓഫ് ആലപ്പി രക്ഷധികാരി സഈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെഎം ചെറിയാൻ, എബ്രഹാം ജോൺ, രക്ഷാധികാരി കെ.ആർ നായർ, സുമൻ സഫറുള്ള […]









