റിയൽ വെൻഡിങ് മെഷീൻ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ മെഷീൻ ബഹ്റൈനിൽ പുറത്തിറക്കി.
റിയൽ വെൻഡിംഗ് മെഷീൻ എന്ന പേരിൽ ഏറെ വ്യത്യസ്തമായ ഉൽപ്പന്നം പുറത്തിറക്കി ഒരു വ്യാഴവട്ടക്കാലത്തിലേറെയായി യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വെൻഡിംഗ് മെഷീനുകളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പ്രത്യേക വിതരണക്കാരനായി വിജയകരമായി പ്രവർത്തിച്ചുവരികയാണ് റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്. സംരംഭക രംഗത്ത് കഴിവ് തെളിയിച്ച ശ്രീ. അബ്ദുൾ സത്താർ 2010-ൽ തുടങ്ങിയ ഈ സംരംഭം മിഡിൽ ഈസ്റ്റിൽ ഉൾപ്പടെ വിവിധ മേഖലകളിൽ ഏറെ ശ്രദ്ധയോടെയും വിശ്വസ്തതയോടെയും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു. മികച്ച സേവനം […]









