Business & Strategy

ഇന്ത്യൻ സ്കൂൾ ഉറുദു ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ഉറുദു ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി. സെക്രട്ടറി ആൻഡ് മെമ്പർ-അക്കാദമിക്സ് രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ( പ്രോജക്ട് ആൻഡ് മെയിന്റനൻസ് ), മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്‌പോർട്ട് ), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു.   ഉറുദു […]
Read More

ബികെഎസ് ൻ്റർനാഷണൽ ബാഡ്മിൻ്റൺ സീരീസ് 2024 ന് തുടക്കമായി

ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) ഇൻ്റർനാഷണൽ ബാഡ്മിൻ്റൺ സീരീസ് 2024ന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി ഹിസ് എക്‌സലൻസി വിനോദ് കെ ജേക്കബ് നിർവ്വഹിച്ചു. ആക്ടിങ് വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ വി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സാമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ശ്രീലങ്കൻ സ്ഥാനപതി ഹെർ എക്‌സലൻസി വിജരത്നെ മെന്റിസ് ഫിലിപ്പൈൻ എംബസി കൗൺസൽ ബ്രയാൻ ജെസ് ബാഗിയോ , ബീബി എസ് എഫ് […]
Read More

വയനാടിനായി ഐ.വൈ.സി.സി യുടെ കൈത്താങ്, ആദ്യ ഓട്ടോറിക്ഷ ടി സിദ്ദീഖ് എം എൽ എ കൈമാറി.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി, സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കം കുറിച്ച വയനാട് ചാരിറ്റിയുടെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷയുടെ വിതരണോത്ഘാടനം കെ പി സി സി വർക്കിംങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം എൽ എ നിർവ്വഹിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദുരിതം അതിജീവിച്ച വിഷ്ണു എന്ന യുവാവിനാണ് ആദ്യ ഓട്ടോറിക്ഷ നൽകിയത്.കൽപ്പറ്റ MLA ഓഫീസ് പരിസരത്ത് വച്ചാണ് താക്കോൽദാനം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തത്.     ഡി സി സി പ്രസിഡൻ്റ്, […]
Read More

എം എം എസ് ശിശുദിനാഘോഷം – ഓൺലൈൻ ക്വിസ് മത്സര വിജയിക്കുള്ള സമ്മാനം കൈമാറി

മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയിക്കുള്ള സമ്മാനം എം എം എസ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അനസ് റഹിം സമ്മാനം കൈമാറി, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ ശിവശങ്കർ എന്നിവർ സന്നിഹിതർ ആയിരുന്നു
Read More

പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന “സുരക്ഷിത കുടിയേറ്റം” വെബിനാർ ശനിയാഴ്ച.

“സുരക്ഷിത കുടിയേറ്റം” എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നേതൃത്വം നൽകുന്ന വെബ്ബിനാർ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം വൈകീട്ട് ഏഴുമുതൽ സൂമിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പശ്ചാത്തലത്തിൽ മലേഷ്യയിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ട് എഴുതിയ “ബോർഡിങ് പാസ്” എന്ന പുസ്തകത്തിനെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന വെബ്ബിനാർ റിട്ടയേർഡ് ജഡ്ജിയും മുൻ കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സനുമായ പി.മോഹൻദാസ് ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗൽ സെല്ലിൻറെ ഗ്ലോബൽ പ്രസിഡണ്ടും സുപ്രീം കോടതി […]
Read More

ആയിരങ്ങളെ സാക്ഷിയാക്കി അരികൊമ്പൻ നടത്തിയ ഇൻറർനാഷണൽ വടംവലി സീസൺ വൺ 2024 മത്സരം ശ്രദ്ധേയമായി.

അരികൊമ്പൻ വടംവലി കൂട്ടായ്മ നടത്തിയ ഇൻറർനാഷണൽ വടംവലി മത്സരം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .കൈവലിയും, തോൾ വലി എന്നിങ്ങനെ രണ്ടു ശൈലികൾ ഒത്തൊരുമിച് നടത്തിയ വടംവലി മത്സരത്തിൽ കുവൈറ്റിൽ നിന്ന് ഉൾപ്പെടെ 15 ടീമുകളാണ് മാറ്റുരച്ചത് . കൈവലിയിൽ ടീം അരികൊമ്പൻ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം ആര്യൻസ് ബഹ്‌റൈനും,   മൂന്നാം സ്ഥാനം പ്രതിഭ ബഹ്‌റൈനും കരസ്ഥമാക്കി. തോൾവലി മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് കുവൈത്ത് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ‌കെ കെ ബി […]
Read More

ക്രിസ്മസ് റീത്ത് മേക്കിങ് വർക്ക്ഷോപ്പ് നടന്നു

കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി ക്രിസ്മസ് റീത്ത് മേക്കിങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നൂറോളം വനിത അംഗങ്ങൾ വർക്ഷോപ്പിൽ പങ്കെടുത്തു.കെസിഎ വനിതാ വിഭാഗം മുൻ പ്രസിഡണ്ട് ജൂലിയറ്റ് തോമസ് വർക്ക്ഷോപ്പിന് നേതൃത്വം നൽകി.കെ സി എ പ്രസിഡന്റ്‌ ജെയിംസ് ജോൺ ജൂലിയറ്റ് തോമസിന് മെമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി ആശംസകൾ നേർന്നു സംസാരിച്ചു. വനിതാ വിഭാഗം കൺവീനർ ലിയോ ജോസഫ്, വനിതാ വിഭാഗം പ്രസിഡന്റ് ഷൈനി നിത്യൻ , ജനറൽ സെക്രട്ടറി […]
Read More

റെഡ് ബലൂൺ ; ഷോർട് ഫിലിംമിന്റെ ചിത്രീകണം ബഹ്‌റൈനിൽ പുരോഗമിക്കുന്നു

ബിഎംസിയുടെ ബാനറിൽ കുട്ടി സാറ എന്റർടൈൻമെന്റ് അണിയിച്ചൊരുക്കുന്ന റെഡ് ബലൂൺ എന്ന ഷോർട് ഫിലിംമിന്റെ ചിത്രീകണം ബഹ്‌റൈനിൽ പുരോഗമിക്കുന്നു. വികാസ് സൂര്യ & ലിജിൻ പൊയിൽ എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സാദിഖ്, കുട്ടി സാറ, ധനേഷ്, ബിസ്റ്റിൻ, ജോസ്ന, രമ്യാ ബിനോജ് , സിംല ജാസ്സിം ഖാൻ, പ്രശോബ്, ജെൻസൺ, ജെസ്സി, സൂര്യ, ദീപക് എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നു. ഡിഒപി – ഹാരിസ് എക്കച്ചു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – ഷാജി പുതുക്കുടി, ഷംന […]
Read More