ബഹ്‌റൈൻ ദേശീയ ദിനാഘോഷ൦; നിരവധി ആഘോഷണങ്ങളാണ് നടക്കുന്നത്.
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതുടനീളം നിരവധി ആഘോഷണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ ഫോർട്ട് മ്യൂസിയം ഒമാനി കവിതകൾക്ക് ആതിഥേയത്വം വഹിച്ചു.ബഹ്‌റൈന് ഒമാന്റെ ആശംസകൾ” എന്ന പ്രമേയത്തിൽ ബഹ്‌റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസും , ബഹ്‌റൈനിലെ ഒമാൻ എംബസിയും ചേർന്ന് ബഹ്‌റൈൻ പോയട്രി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.വാർത്താവിതരണ കാര്യ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽനോയ്മി, ബിഎസിഎ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, […]









