ബഹ്റൈൻ ദേശീയ ദിനം;രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ തുടരുന്നു.
മനാമ: ബഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ.സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫ ദേശീയ ദിന സന്ദേശം നൽകി.ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു. രാജ്യത്തിലെ ഗവർണറേറ്റുകളിൽ വിവിധ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്.ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് ആഘോഷപരിപാടികൾ.വിവിധ മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് വലിയ തോതിലുള്ള പരിപാടികൾ ആണ് നടന്ന് കൊണ്ടിരിക്കുന്നത്.ഇത്തരത്തിൽ ദേശീയ ദിനാഘോഷ പരിപാടികൾ […]









