ഇന്ത്യൻ സ്കൂൾ ഉറുദു ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി. സെക്രട്ടറി ആൻഡ് മെമ്പർ-അക്കാദമിക്സ് രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ( പ്രോജക്ട് ആൻഡ് മെയിന്റനൻസ് ), മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്‌പോർട്ട് ), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ഉറുദു […]