ക്രിസ്മസ് റീത്ത് മേക്കിങ് വർക്ക്ഷോപ്പ് നടന്നു
കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി ക്രിസ്മസ് റീത്ത് മേക്കിങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നൂറോളം വനിത അംഗങ്ങൾ വർക്ഷോപ്പിൽ പങ്കെടുത്തു.കെസിഎ വനിതാ വിഭാഗം മുൻ പ്രസിഡണ്ട് ജൂലിയറ്റ് തോമസ് വർക്ക്ഷോപ്പിന് നേതൃത്വം നൽകി.കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ ജൂലിയറ്റ് തോമസിന് മെമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി ആശംസകൾ നേർന്നു സംസാരിച്ചു. വനിതാ വിഭാഗം കൺവീനർ ലിയോ ജോസഫ്, വനിതാ വിഭാഗം പ്രസിഡന്റ് ഷൈനി നിത്യൻ , ജനറൽ സെക്രട്ടറി […]